Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കട്ടക്ക് » ആകര്‍ഷണങ്ങള് » ലളിതഗിരി

ലളിതഗിരി, കട്ടക്ക്

29

കട്ടക്കില്‍ നിന്നും 62 കിലോമീറ്റര്‍ അകലെയുള്ള ബുദ്ധതീര്‍ത്ഥാടനകേന്ദ്രമാണ് ലളിതഗിരി.ഒരുകാലത്ത് ബുദ്ധമതം പ്രചരിപ്പിച്ചിരുന്നഒരു വലിയ മൊണാസ്ടി ഇവിടെയുണ്ടായിരുന്നു.എന്നാലിന്ന് മൊണാസ്ട്രിയുടെ അവശിഷ്ടങ്ങളേ ഇവിടെ അവശേഷിക്കുന്നുള്ളൂ.അടുത്തു തന്നെയുള്ള രത്നഗിരി ഉദയഗിരി കുന്നുകളുമായി ചേര്‍ന്നാണ് ലളിതദിരി ഈ മൊണാസ്ഠിയുടെ അവശിഷ്ടങ്ങള്‍ കാത്തുസൂക്ഷിക്കുന്നത്.

പച്ചപൊതിഞ്ഞ മലനിരകള്‍ക്കിടയില്‍ പുരാതനമായ സ്തൂപങ്ങളും കൊത്തുപണികള്‍ നിറഞ്ഞ ശില്‍പ്പങ്ങളും ഇവിടെ കാണാം.പുരാതന വസ്തുക്കളുടെ ഒരു കമനീയ ശേഖരമുള്ളതുകൊണ്ട് തന്നെ പുരാവസ്തുഗവേഷകരുടെ ഇഷ്ടകേന്ദ്രം കൂടിയാണ് ലളിതഗിരി.

പുഷ്പഗിരി കുന്നിന് മുകളില്‍ വന്‍ പാറക്കല്ലില്‍ കൊത്തിവച്ചിട്ടുള്ള ശിവരൂപമാണ് ഇവിടത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. ബുദ്ധ വാസ്തു കലയുടെ മികച്ച മാതൃകയായാണ് ഈ പ്രതിമയെ കണക്കാക്കുന്നത്. ഇതുകൂടാതെ ഖനനം സമയത്ത് കിട്ടിയ അതിപുരാതനമായ പ്രതിമകളും മറ്റു വസ്തുക്കളും സൂക്ഷിച്ചിരിക്കുന്ന ഒരു മ്യൂസിയവും ലളിതഗിരിയില്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed