Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കട്ടക്ക് » ആകര്‍ഷണങ്ങള് » നേതാജി മ്യൂസിയം

നേതാജി മ്യൂസിയം, കട്ടക്ക്

29

കട്ടക്കിലെ ഒറിയാ ബസാറിലാണ് നേതാജി മ്യൂസിയമുള്ളത്.നേതാജി സുഭാഷ് ചന്ദബോസിന്‍റെ 116ാം ജന്മവാര്‍ഷികത്തിലാണ് ഈ മ്യൂസിയം പ്രവര്‍ത്തനമാരംഭിച്ചത്.150 വര്‍ഷം പഴക്കമുള്ള ജനകീനാഥ് എന്ന രണ്ട്നില കെട്ടിടത്തിലാണ് ഈ മ്യൂസിയം പ്രവര്‍ത്തിക്കുന്നത്.സുഭാഷ് ചന്ദ്രബോസ് ജനിച്ചു വളര്‍ന്ന വീടാണിത്.അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ സൂക്ഷിക്കാന്‍ ഈ വീട് തന്നെ തെരെഞ്ഞടുക്കുകയായിരുന്നു.ഇന്ത്യന്‍ നാഷനല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട്ട് ആന്‍റ് കള്‍ച്ചറല്‍ ഹെറിറ്റേജ് ആണ് ഈ മ്യൂസിയം സ്ഥാപിച്ചത്.സന്ദര്‍ശകര്‍ക്കായി നേതാജിയുടെ ജീവിതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഹൃസ്വ സിനിമകളും ഫോട്ടോകളും മറ്റും ഇവിടെ പ്രദര്‍പ്പിക്കുന്നുണ്ട്.

വളരെ നൂതനമായ ലൈറ്റിംഗും പ്രദര്‍ശനവും സുരക്ഷാ സൌകര്യങ്ങളുമാണ് മ്യൂസിയത്തെക്കുറിച്ച് എടുത്തുപറയേണ്ട മറ്റ് കാര്യങ്ങള്‍. 18 മുറികളിലായാണ് മ്യൂസിയത്തിലെ കാഴ്ച്ചകള്‍ ഒരുക്കിയിട്ടുള്ളത്. നേതാജിയുടെ ജനനവും ബാല്യകാലവും സ്വാതന്ത്രസമരകാലത്തെ പ്രവര്‍ത്തനങ്ങളും കോണ്‍ഗ്രസിലേക്കുള്ള കടന്നുവരവും ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ സ്ഥാപനവും എല്ലാം ചിത്രങ്ങളായും ദൃശ്യങ്ങളായുമൊക്കെ വളരെ സൂക്ഷ്മമായി ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്

One Way
Return
From (Departure City)
To (Destination City)
Depart On
08 Jun,Mon
Return On
09 Jun,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Jun,Mon
Check Out
09 Jun,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Jun,Mon
Return On
09 Jun,Tue