Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദില്ലി » ആകര്‍ഷണങ്ങള് » ദരിബ കലന്‍

ദരിബ കലന്‍, ദില്ലി

341

മാര്‍ക്കറ്റുകള്‍ക്ക് പ്രശസ്തമായ ഒരു തെരുവാണിത്. സ്വര്‍ണം, വെള്ളി, രത്‌നങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ ഏറെയുള്ള സ്ഥലമാണിത്. ജ്വല്ലേര്‍സ് സ്ട്രീറ്റെന്നാണ് ഇത് അറിയപ്പെടുന്നതുതന്നെ. അത്രയധികം ആഭരണക്കടകളാണ് ഇവിടെയുള്ളത്. അത്തര്‍ വില്‍ക്കുന്ന കടകളും ഇവിടെയുണ്ട്. ദരിബ കലന്‍ എന്ന വാക്കിനര്‍ത്ഥം സമാനതകളില്ലാത്ത മുത്തിന്റെ തെരുവ് എന്നാണ്. ചാന്ദ്‌നി ചൗക്കിലാണ് ഈ തെരുവ് സ്ഥിതിച്യെയുന്നത്. ഷാജഹാന്റെ ഭരണകാലത്താണത്രേ ഈ മാര്‍ക്കറ്റ് വളര്‍ന്നത്. ഇതിനടുത്തായി സരോജിനി നഗര്‍, പ്രഗതി മൈദാന്‍, രജ്ത് നഗര്‍, ഖാന്‍ മാര്‍ക്കറ്റ് തുടങ്ങി മറ്റ് ഷോപ്പിങ് സ്ഥലങ്ങളുമുണ്ട്. ഇന്ത്യ ഗേറ്റ്, ചെങ്കോട്ട, ജമ മസ്ജിദ്, ജന്തര്‍ മന്ദര്‍ എന്നിവയെല്ലാം ദരിബ കലന് അടുത്തായിട്ടാണ് സ്ഥിതിചെയ്യുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
12 May,Tue
Return On
13 May,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
12 May,Tue
Check Out
13 May,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
12 May,Tue
Return On
13 May,Wed