Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദില്ലി » ആകര്‍ഷണങ്ങള് » ഹയാത്ത് ഭക്ഷ് ബാഗ്

ഹയാത്ത് ഭക്ഷ് ബാഗ്, ദില്ലി

341

ചെങ്കോട്ടയുടെ പരിസരത്തുള്ള പൂന്തോട്ടങ്ങളില്‍ ഏറ്റവും വലുതാണ് ഇത്. മുഗള്‍രാജാക്കന്മാര്‍ പണിത ഈ പൂന്തോട്ടത്തില്‍ ജലസംഭരണികള്‍, പവലിയനുകള്‍, ജലധാരകള്‍ എന്നിവയെല്ലാമുണ്ട്. പഴയകാല രേഖകളില്‍ പറയുന്നത് ഈ പൂന്തോട്ടത്തില്‍ നട്ടിരുന്ന പൂക്കളെല്ലാം നീല, വെള്ള, പര്‍പ്പിള്‍ നിറങ്ങളിലുള്ളവയായിരുന്നുവെന്നാണ്. പൂന്തോട്ടത്ിതന്റെ വടക്കു-കിഴക്കന്‍ മൂലയിലായി നില്‍ക്കുന്ന ഷാ ബുര്‍ജ് ആകര്‍ഷകമാണ്. 1857ല്‍ നടന്ന ശിപായിലഹളക്കാലത്ത് ഇതിന്റെ താഴികക്കുടം നശിപ്പക്കപ്പെട്ടിട്ടുണ്ട്.  

മറ്റൊരുഭാഗത്ത് മാര്‍ബിളില്‍ തീര്‍ത്ത രണ്ട് പവലിയനുകളുണ്ട്. സവാന്‍ എന്നും ബാദന്‍ എന്നുമാണ് ഇവയുടെ പേരുകള്‍. ഹിന്ദുകലണ്ടര്‍ പ്രകാരമുള്ള മഴമാസങ്ങളുടെ പേരാണ് ഇവ. മോത്തി മഹല്‍, ഹീര മഹല്‍, സഫര്‍ മഹല്‍ എന്നീ കെട്ടിടങ്ങലും പൂന്തോട്ടത്തിനകത്തുണ്ട്. മോത്തിമഹലും ശിപായിലഹളക്കാലത്ത് നശിച്ചുപോയതാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
12 Jun,Fri
Return On
13 Jun,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
12 Jun,Fri
Check Out
13 Jun,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
12 Jun,Fri
Return On
13 Jun,Sat