Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദില്ലി » ആകര്‍ഷണങ്ങള് » നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ

നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ, ദില്ലി

346

എന്‍എസ് ഡിയെന്നറിയപ്പെടുന്ന ഈ സ്ഥാപനം കേന്ദ്ര സാംസ്‌കാരികമന്ത്രാലയത്തിന് കീഴിലുള്ളതാണ്. 1959ലാണ് ഈ കേന്ദ്രം തുടങ്ങിയത്. സംഗീത നാടക അക്കാദമി തുടങ്ങിയ ഈ കേന്ദ്രം പിന്നീട് 1957ല്‍ ഒരു നിരപേക്ഷിത പരിശീലന സ്ഥാപനമായി മാറി.   മികച്ച പാഠ്യക്രമത്തില്‍ മികവുറ്റ അധ്യാപകരാണ് ഇവിടെ വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്നത്. ഇവിടുത്തെ പഠനകാലത്ത് നാടങ്ങള്‍ സംവിധാനംചെയ്യുകയും അവതരിപ്പിക്കുകയും ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.

ജവഹര്‍ലാല്‍ നെഹ്രു സംഗീതനാടക അക്കാദമിയുടെ പ്രസിഡന്റായിരുന്ന കാലത്താണ് ഇത്തരമൊരു സ്ഥാപനം തുടങ്ങുന്നതിനെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടന്നത്. തുടര്‍ന്ന് ദില്ലിയില്‍ സ്ഥിതിചെയ്തിരുന്ന ബാരതീയ നാട്യ സംഘ് എന്ന സ്ഥാപനം യുനെസ്‌കോയുടെ സഹായത്തോടെ 1958ല്‍ ഏഷ്യന്‍ തിയേറ്റര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആക്കി മാറ്റി. പിന്നീട് ഇതിനെ പുതിയതായി സ്ഥാപിതമായ ഒരു സ്ഥപാനവുമായി ലയിപ്പിക്കുകയും പിന്നീട് 1959ല്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയെന്ന് പുനര്‍നാമകരണം ചെയ്യുകയുമായിരുന്നു. ദില്ലിയിലെ നിസാമുദ്ദീന്‍ വെസ്റ്റിലായിരുന്നു ആദ്യകാലത്ത് ഈസ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ രണ്ട് സാധാരണ തീയേറ്ററും ഒരു ഓപ്പണ്‍ എയര്‍ തിയേറ്ററുമുള്ള സ്ഥാപനമാണിത്. ഇന്ത്യന്‍ തിയേറ്റര്‍, ചലച്ചിത്രരംഗത്തെ പ്രമുഖരമായ നസ്രുദ്ദീന്‍ ഷാ, ഇര്‍ഫാന്‍ ഖാന്‍, ഓം പുരി, അശുതോഷ് റാണ, അനുപം ഖേര്‍, ഓം ശിവ്പുരി, തുടങ്ങിയ പ്രമുഖരെല്ലാം ഈ സ്ഥാപനത്തില്‍ നിന്നും പഠിച്ച് പുറത്തെത്തിയവരാണ്.  

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun