Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദില്ലി » ആകര്‍ഷണങ്ങള് » സഫ്ദര്‍ജങ് ടോംബ്

സഫ്ദര്‍ജങ് ടോംബ്, ദില്ലി

7

1753ല്‍ പണിത ശവകുടീരമാണ് ഇത്. അവാദിലെ നവാബായിരുന്ന ഷിയ ഉദ് ദൗലത്ത് തന്റെ പിതാവായ സഫ്ദര്‍ജങിന് വേണ്ടി പണിതീര്‍ത്തതാണിത്. വെളുത്തുനിറത്തിലാണ് ശവകുടീരം തീര്‍ത്തിരിക്കുന്നത്. 300 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ കെട്ടിടത്തിന്റെ പ്രവേശനകവാടം മനോഹരമായി പണിതിട്ടുണ്ട്. ശവകുടീരത്തിന്റെ മധ്യഭാഗത്തായുള്ള ആര്‍ച്ച് മനോഹരമായി അലങ്കരിച്ചിട്ടുണ്ട്.

മുഗള്‍ സാമ്രാജ്യത്തിലെ ഭരണാധികാരികള്‍ നിര്‍മ്മിച്ച അവസാനത്തെ മനോഹരമായ നിര്‍മ്മിതിയായിട്ടാണ് ഇതിനെ കണക്കാക്കിപ്പോരുന്നത്. വലിയ ചുവരുകള്‍, മനോഹരമായ പൂന്തോട്ടം തുടങ്ങി മുഗള്‍ ശൈലിയിലുള്ള കെട്ടിടങ്ങളുടെ തനത് പ്രത്യേകതകളെല്ലാം ഇതിനുമുണ്ട്. പതിനാറ് പവലിയനുകളുണ്ട് ഇതിന്, മോത്തി മഹല്‍, ജംഗ്ലി മഹല്‍, ബാദ്ഷ പസന്ദ് എന്നിങ്ങനെയുള്ള പേരുകളാണ് ഇവയ്‌ക്കോരോന്നിനും നല്‍കിയിരിക്കുന്നത്. കാലത്തുമുതല്‍ വൈകുന്നേരം വരെ എല്ലാദിവസവും ഇവിടെ സന്ദര്‍ശനം നടത്താം.

One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Fri
Return On
25 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Jul,Fri
Check Out
25 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Jul,Fri
Return On
25 Jul,Sat