Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദേഷ്‌നോക് » ആകര്‍ഷണങ്ങള് » കര്‍ണിമാത ക്ഷേത്രം

കര്‍ണിമാത ക്ഷേത്രം, ദേഷ്‌നോക്

10

റാറ്റ് ടെമ്പിള്‍ എന്ന അപര നാമത്തിലും അറിയപ്പെടുന്ന കര്‍ണിമാത ക്ഷേത്രമാണ് ദേഷ്‌നോകിനെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കുന്നത്. ദുര്‍ഗാദേവിയുടേ അവതാരമായ് കരുതിപ്പോരുന്ന കര്‍ണിമാതയാണ് ഇവിടത്തെ മുഖ്യ പ്രതിഷ്ഠ.ബികാനര്‍ ദേശത്തിന്റെ സ്ഥാപകനായ റാവു ബിക്കാജി ദേവിയാല്‍ സംപ്രീതനായെന്നാണ് പുരാണം. അത് മുതല്‍ക്ക് ബികാനര്‍ വംശജര്‍ കുലദേവതയായി കര്‍ണിമാതാ ദേവിയെ പൂജിക്കുന്നു. ഇരുപതാം നൂറ്റാണ്ടില്‍ ഗംഗാ സിങ് മഹാരാജാവാണ് ഈ ക്ഷേത്രം പണിതത്.

വെണ്ണക്കല്ലിലെ ചിത്രപ്പണികള്‍ കൊണ്ട് അലംകൃതമാണീ ക്ഷേത്രം. വെള്ളികൊണ്ടുണ്ടാക്കിയ വലിയൊരു കവാടം കടന്നാണ് ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നത്. കബാസ് എന്നറിയപ്പെടുന്ന എലികള്‍ തന്നെയാണ് ഈ ക്ഷേത്രത്തെ മറ്റു കോവിലുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ദേവിയുടെ പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളായ 'ചരണു'കളുടെ ആത്മാക്കളെയും വഹിച്ചാണ് ഈ എലികള്‍ ക്ഷേത്രത്തില്‍ വിഹരിക്കുന്നതെന്ന് കരുതിപ്പോരുന്നു.

ദേഷ്‌നോക്ള്‍ നിവാസികള്‍ക്കിടയില്‍ വലിയ ആത്മീയപ്രാധാന്യമുണ്ട് ഈ എലികള്‍ക്ക്. ഇവയുടെ ദര്‍ശനവും അപൂര്‍വ്വമായ് തീര്‍ത്ഥാടകരുടെ കാലിന് ലഭിക്കുന്ന ഇവയുടെ സ്പര്‍ ശനവും മംഗളകരമാണെന്നാണ് വിശ്വാസം. തീര്‍ത്ഥാടകര്‍ നല്‍കുന്ന പ്രസാദമാണ് ഈ മൂഷിക ഗണത്തിന്റെ ഭക്ഷണം.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed