മദംസില്ലി എന്നും അറിയപ്പെടുന്ന മദംസില്ലി അണക്കെട്ട് മഹാനദിയുടെ കൈവഴിയായ സില്ലാരി നിദയിലെ അണക്കെട്ടാണ്. 1914 മും 1923 നും ഇടയില്‍ പണികഴിപ്പിച്ച് ഈ അണക്കെട്ട് ഛണ്ഡിഗഢിലെ നിര്‍മാണ വൈദഗ്ധ്യത്തിന്റെ ഉത്തമോദാഹരണമായിട്ടാണ് കണക്കാക്കുന്നത്. ഛണ്ഡിഗഢിന്റെ തലസ്ഥാനമായ റായ്പൂരില്‍ നിന്നും 95 തിലോമീറ്റര് അകലെയാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്.