Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» സിര്‍പൂര്‍

സിര്‍പൂര്‍ - സമ്പന്നമായ പൈതൃകത്തിന്‍െറ നാട്

19

പുരാവസ്തു സ്മാരകങ്ങളാലും പരമ്പരാഗത സാംസ്കാരിക പൈതൃകങ്ങളാലും സമ്പന്നമാണ് ഛത്തീസ്ഗഡിലെ സിര്‍പൂര്‍. ഷിര്‍പൂര്‍ എന്നും അറിയപ്പെടുന്ന ഈ നഗരം അതുകൊണ്ട് തന്നെ സമ്പന്നതയുടെ നഗരം എന്നും അറിയപ്പെടാറുണ്ട്. തലസ്ഥാനമായ റായ്പൂരില്‍ 80 കിലോമീറ്റര്‍ അകലെ മഹാനദി നദിയുടെ കരയിലാണ് ഈ ചെറുനഗരം സ്ഥിതി ചെയ്യുന്നത്.

കാഴ്ചകള്‍

പോയകാലത്തിന്‍െറ ചരിത്രം വിളിച്ചുപറയുന്ന ഒരു പിടി മനോഹര സ്മാരകങ്ങളാണ് ഈ ചെറുനഗരത്തിന്‍െറ ഏറ്റവും വലിയ ആകര്‍ഷണം. ക്ഷേത്ര ശില്‍പ്പകലയുടെ ഉദാത്ത മാതൃക എന്ന് തന്നെ വിളിക്കാവുന്ന ലക്ഷ്മണ ക്ഷേത്രമാണ് ഈ നിരയില്‍ ഒന്നാമത്.

ആനന്ദ് പ്രഭു കുടി വിഹാര്‍, തുര്‍തൂരിയ, ബുദ്ധ വിഹാര്‍, രാം ടെമ്പിള്‍, ബര്‍നവാപാര വന്യജീവി സങ്കേതം, ഗന്ധേശ്വര്‍ ക്ഷേത്രം എന്നിവയാണ് മറ്റു ആകര്‍ഷണങ്ങള്‍.

ചരിത്ര താളുകളിലൂടെ

എ.ഡി അഞ്ചാം നൂറ്റാണ്ട് വരെ നീളുന്നതാണ് സിര്‍പുരിന്‍െറ ചരിത്രം.  എ.ഡി ആറു മുതല്‍ പത്താം നൂറ്റാണ്ട് വരെ ഇവിടം പ്രമുഖ ബുദ്ധമത തീര്‍ഥാടന കേന്ദ്രമായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിലുണ്ടായ ഭൂമികുലുക്കം ഈ പ്രദേശത്തെ പാടെ തകര്‍ത്തെറിഞ്ഞു. സമ്പന്നമായ പൈതൃകം അവശേഷിപ്പിച്ച് ഒരു സംസ്കാരത്തെ ആകയാണ്‌ ഭൂകമ്പം തകര്‍ത്തെറിഞ്ഞത്.

 

 

സിര്‍പൂര്‍ പ്രശസ്തമാക്കുന്നത്

സിര്‍പൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം സിര്‍പൂര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം സിര്‍പൂര്‍

  • റോഡ് മാര്‍ഗം
    റായ്പൂരില്‍ നിന്നും മഹാസമുന്ദില്‍ നിന്നും ഇവിടേക്ക് ബസ് സര്‍വീസുകള്‍ ഉണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    റായ്പൂറാണ്‌ ഏറ്റവുമടുത്ത റെയില്‍വേ സ്റ്റേഷന്‍ . മുംബൈ -ഹൗറ റെയില്‍പാതക്ക് സമീപമാണ് റായ്പൂര്‍.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    74 കിലോമീറ്റര്‍ അകലെയൂള്ള റായ്പൂര്‍ ആണ് ഏറ്റവുമടുത്ത എയര്‍പോര്‍ട്ട്. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത,ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ നിന്നെല്ലാം ഇങ്ങോട് വിമാന സര്‍വീസുകള്‍ ഉണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Fri
Return On
25 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Fri
Check Out
25 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Fri
Return On
25 Apr,Sat