ധംതരിയ്‌ക്ക് സമീപം സ്ഥിതി ചെയ്യുന്ന സിഹവ ഛണ്ഡിഗഢിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. മലനിരകളാലും വനങ്ങളാലും ചുറ്റപെട്ടു കിടക്കുന്ന ഈ ചെറു പട്ടണം മഹാനദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. കര്‍ബേശ്വര്‍ ക്ഷേത്രം, ഗണേശ് ഘട്ട്, ഹ്രിങ്കി ഹാതി ഖോട് ആശ്രമം, ദന്തേശ്വരി ഗുഹ, അമൃത കുണ്ഡ്, മഹാമയി ക്ഷേത്രം എന്നിവ സിഹവയിലെ പ്രശസ്‌തങ്ങളായ പുണ്യ സ്ഥലങ്ങളാണ്.



Click it and Unblock the Notifications