സൗത്ത് സാക്രി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയാണ് രഘോപൂര്‍ ഗ്രാമം. ഷെയോസിങ്ങ് ഗഡ് എന്ന മണ്‍കുന്ന് ഇവിടുത്തെ ആകര്‍ഷണങ്ങളിലൊന്നാണ്. രാജാ ശിവ സിങ്ങ് നിര്‍മ്മിച്ച ഒരു കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങള്‍ മറയ്ക്കുന്നതാണ് ഈ കുന്ന് എന്നാണ് വിശ്വസിക്കപ്പെടുന്നത്.



Click it and Unblock the Notifications