Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദിമാപൂര്‍ » ആകര്‍ഷണങ്ങള് » റുസാഫെമ

റുസാഫെമ, ദിമാപൂര്‍

30

ഷോപ്പിങ്‌ ഇഷ്‌ടപ്പെടുന്നവരെ ദിമാപൂര്‍ ഒരിക്കലും നിരാശപെടുത്തില്ല. റുസാഫെമ ശരിക്കുമൊരു ഷോപ്പിങ്‌ സ്വര്‍ഗമാണ്‌ പ്രത്യേകിച്ച്‌ നാഗാസിന്റെ പരമ്പരാഗത ഉത്‌പന്നങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌. കൊഹിമയില്‍ നിന്നും 5 കിലോമീറ്റര്‍ അകലെ ദിമാപൂര്‍-കൊഹിമ റോഡില്‍ സ്ഥിതി ചെയ്യുന്ന റുസൈഫെമയില്‍ നിരവധി സ്റ്റോറുകളുണ്ട്‌.

വര്‍ണാഭമായ തെരുവുകള്‍ നാഗാ സംസ്‌കാരത്തിന്റെ സത്ത ഉള്‍ക്കൊള്ളുന്നവയാണ്‌. പരമ്പരാഗത നാഗ ഉടയാടകള്‍, ഷോളുകള്‍, മറ്റ്‌ ആഭരണങ്ങള്‍ എന്നിവ ബസാറുകളില്‍ ലഭിക്കും. ഇവയിലേറെയും നിര്‍മ്മിക്കുന്നത്‌ സംസ്ഥാനത്തെ സ്‌ത്രീകള്‍ നേതൃത്വം നല്‍കുന്ന കരകൗശല , കുടില്‍ വ്യവസയത്തിലൂടെയാണ്‌.

ഇത്തരം ബഹുവര്‍ണ ബസാറുകള്‍ക്ക്‌ പുറമെ റുസാഫെമയുടെ മറ്റൊരാകര്‍ഷണം കച്ചാരി രാജ്യത്തിന്റെ തെളിവുകളാണ്‌. ശേഷിപ്പുകളില്‍ പലതും നശിച്ച അവസ്ഥയിലാണെങ്കിലും ചരിത്രത്തിന്റെ തെളിവുകളാണിവ. റുസാഫെമ ദിമാപൂരിനടുത്തായതിനാല്‍ ഷോപ്പിങ്‌ സ്ഥലത്തെത്താന്‍ അധിക ദൂരമില്ല.

One Way
Return
From (Departure City)
To (Destination City)
Depart On
22 Oct,Tue
Return On
23 Oct,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
22 Oct,Tue
Check Out
23 Oct,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
22 Oct,Tue
Return On
23 Oct,Wed
  • Today
    Dimapur
    30 OC
    86 OF
    UV Index: 6
    Moderate rain at times
  • Tomorrow
    Dimapur
    23 OC
    74 OF
    UV Index: 7
    Patchy rain possible
  • Day After
    Dimapur
    23 OC
    74 OF
    UV Index: 7
    Patchy rain possible