ശരത് കാലത്തിന്റെ തുടക്കത്തിലാണ് മേളാപട്ട് ഉത്സവം നടക്കുന്നത്. ഖാക്കലിലാണ് ഈ ഉത്സവം നടക്കുന്നത്. പതിനാറാം നൂറ്റാണ്ടിലെ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന അക്ബറിന്റെ കാലത്തെ കഥകള്‍ വരെ പറയാനുണ്ട് ഖാക്കലിന്. മൂന്ന് ദിവസത്തെ ആഘോഷമാണ് മേളാപട്ട്.