ദ്രാസിനടുത്തുള്ള സുരു താഴ്വരയിലേക്ക് സന്ദര്‍ശകര്‍ക്ക് ട്രെക്കിങ്ങ് സാധ്യമാണ്. മനോഹരമായ ഗ്രാമങ്ങളും, പുല്‍മേടുകളും കണ്ട് 4500 മീറ്റര്‍ ഉയരത്തിലുള്ള അംബാല ചുരത്തിലൂടെയുള്ള യാത്ര അവിസ്മരണീയമായിരിക്കും. ഇവിടെ നിന്ന് തന്നെ അമര്‍നാഥ് ഗുഹയിലേക്കും...
ദ്രാസ് നഗരത്തില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയുള്ള ദ്രൗപദി കുണ്ഡും സമയം അനുവദിക്കുമെങ്കില്‍ സന്ദര്‍ശിക്കാവുന്ന ഇടമാണ്.
ഐതിഹ്യം അനുസരിച്ച് മഹാഭാരതത്തിലെ ദുരന്തകഥാപാത്രമായ ദ്രൗപദി ഹിമാലയത്തില്‍ വച്ചുള്ള തന്‍റെ മരണത്തിന് മുമ്പായി ഇവിടെ...
ബിംബാത്ത് യുദ്ധ സ്മാരകം എന്നും അറിയപ്പെടുന്ന ദ്രാസ് യുദ്ധസ്മാരകമാണ് ദ്രാസിലെ പ്രധാന ആകര്‍ഷണം. നഗരത്തില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെ ടൈഗര്‍ ഹില്ലിലാണ് ഈ സ്ഥലം. കാര്‍ഗില്‍ യുദ്ധത്തില്‍ മരണമടഞ്ഞ സൈനികരുടെ ഓര്‍മ്മക്കായി നിര്‍മ്മിച്ച...