ശുഖനാല , തന്ദുല നദികളുടെ സംഗമസ്ഥലത്ത് പണികഴിപ്പിച്ചിട്ടുള്ള തന്ദുല ഡാം റിസര്‍വോയര്‍ ഡര്‍ഗ് ജില്ലയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. 1912 ലാണ് നിര്‍മാണം പൂര്‍ത്തിയായത്. ബലോദില്‍ നിന്നും 5 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന തന്ദുല അണക്കെട്ടിന് 827.2 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തൃതി ഉണ്ട്. 312.25 ദശലക്ഷ്യം കുബിക് മീറ്റര്‍ ജലം ഉള്‍ക്കൊള്ളാനുള്ള ശേഷിയുമുണ്ട്.



Click it and Unblock the Notifications