Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദുര്‍ഗാപൂര്‍ » ആകര്‍ഷണങ്ങള് » ജംങ്ഷന്‍ മാള്‍

ജംങ്ഷന്‍ മാള്‍, ദുര്‍ഗാപൂര്‍

24

നാല് ശതസഹസ്രം ചതുരശ്ര അടി വിസ്തൃതിയില്‍ വിലയിക്കുന്ന ഈ വാണിഭകേന്ദ്രം പലനിലയ്ക്കും ശ്രദ്ധേയമാണ്. എണ്ണമറ്റ ഉത്പന്ന വൈവിധ്യങ്ങള്‍ അവയുടെ ഏറ്റവും വിശിഷ്ടമായ ബ്രാന്‍ഡുകളില്‍ ഇവിടെ വാങ്ങാന്‍ കിട്ടും. ഇന്ത്യയുടെ കിഴക്കന്‍ മേഖലയിലെ ഏറ്റവും വലിയ വ്യാപാര സമുച്ചയമാണിത്. ദുര്‍ഗാപൂരിലെ ജനങ്ങളുടെ അഭിമാനത്തിന്റെ അനവധി നിദാനങ്ങളില്‍ ഒന്നാണ് ഈ മാള്‍ . നിരവധി യുവതീ യുവാക്കള്‍ക്ക് നിത്യവും ജോലി കഴിഞ്ഞ് നേരം പോക്കിനായി തങ്ങാനുള്ള ഇടത്താവളം കൂടിയാണിത്.  ഒരുപാട് തിയേറ്ററുകളെ ഉള്‍കൊള്ളുന്ന മള്‍ട്ടിപ്ലെക്സിലെ തിയേറ്ററുകളിലിരുന്ന് ഏറ്റവും നൂതനമായ പ്രമുഖ ഭാഷ ചിത്രങ്ങള്‍  കാണാം. പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നതിനാല്‍ പോക്കുവരവിനുള്ള യാത്രാമാധ്യമങ്ങളും സുലഭമാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Fri
Return On
25 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Fri
Check Out
25 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Fri
Return On
25 Apr,Sat