Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദുര്‍ഗാപൂര്‍ » ആകര്‍ഷണങ്ങള് » മോഹന്‍ കുമാര്‍ മംഗലം പാര്‍ക്ക്

മോഹന്‍ കുമാര്‍ മംഗലം പാര്‍ക്ക്, ദുര്‍ഗാപൂര്‍

24

പ്രകൃതി പച്ചപ്പരവതാനി വിതാനിച്ച, പൂവും പുഴുവും പൂമ്പാറ്റയുമുള്ള ഒരു സാമ്പ്രദായിക ഉദ്യാനം മാത്രമായിരുന്നു മോഹന്‍ കുമാരമംഗലം പാര്‍ക്ക്. ക്രമാനുഗതമായി രൂപാന്തരം പ്രാപിച്ച് കുട്ടികള്‍ക്കായുള്ള മനോഹരമായ ഒരു അമ്യൂസ് മെന്റ് പാര്‍ക്കിന്റെ ആകാരമാണ് ഇന്നതിനുള്ളത്. കുരുന്നുകള്‍ക്കിഷ്ടപ്പെട്ട കേളീമൈതാനം എന്നതിനൊപ്പം തന്നെ കൃത്രിമമായ ജലാശയങ്ങളുണ്ടാക്കി അതില്‍ ബോട്ടിംങും ജലജന്യമായ വിനോദങ്ങളും ഒരുക്കി മുതിര്‍ന്നവര്‍ക്കും ഈ സ്ഥലം പ്രിയങ്കരമാക്കി. ഇവിടത്തെ ജലാശയങ്ങളില്‍ കൊടിയ വിഷമുള്ള പാമ്പുകള്‍ സ്വൈരവിഹാരം നടത്തുന്നുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed