ദ്വാരകയിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഇസ്‌കോണ്‍ ക്ഷേത്രവും ഗേറ്റും. ദേവി ഭവാന്‍ റോഡിലാണ് നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇസ്‌കോണ്‍ ക്ഷേത്രവും ഗേറ്റും സ്ഥിതിചെയ്യുന്നത്. കൃഷ്ണനും രാധയും ഒന്നുചേരുന്ന ഇസ്‌കോണ്‍ ക്ഷേത്രത്തില്‍ നിന്നും നോക്കിയാല്‍ ദ്വാരകാധീശ ക്ഷേത്രത്തിന്റെ കാഴ്ചയും കാണാം.



Click it and Unblock the Notifications