Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഈറോഡ്‌ » ആകര്‍ഷണങ്ങള് » നടദ്രീശ്വരര്‍ ക്ഷേത്രം

നടദ്രീശ്വരര്‍ ക്ഷേത്രം, ഈറോഡ്‌

29

കാവേരി നദീയില്‍ സ്ഥിതി ചെയ്യുന്ന ഈറോഡിലെ പ്രശസ്‌തമായ ശിവ ക്ഷേത്രങ്ങളിലൊന്നാണ്‌ നടദ്രീശ്വരര്‍ക്ഷേത്രം. മൂവായിരം വര്‍ഷത്തിലേറെ ചരിത്രമുള്ള ഈ ക്ഷേത്രം ചോളരാജാക്കന്‍മാരാണ്‌ പണികഴിപ്പിച്ചെതെന്നാണ്‌ പറയപ്പെടുന്നത്‌. അഗസ്‌തീവരര്‍ എന്നാണ്‌ ഇവിടുത്തെ പ്രതിഷ്‌ഠ അറിയപ്പെടുന്നത്‌. തനത്‌ ദക്ഷിണേന്ത്യന്‍ ശൈലിയിലാണ്‌ ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്‌. ഏതെങ്കിലും ആഗ്രഹവുമായി ക്ഷേത്രത്തില്‍ സന്ദര്‍ശിക്കുന്നവര്‍ക്ക്‌ ആഗ്രഹ പൂര്‍ത്തീകരണം ഉണ്ടാകുമെന്നാണ്‌ പ്രാദേശ വാസികളുടെ വിശ്വാസം. സംസ്ഥാനത്തിന്റെ മറ്റ്‌ ഭാഗങ്ങളുമായി നല്ല രീതിയില്‍ ബന്ധപ്പെട്ടു കിടക്കുന്ന ക്ഷേത്രമാണിത്‌. ബസ്‌ മാര്‍ഗം എപ്പോഴും ഇവിടെ എത്തിച്ചേരാം. നദീ മാര്‍ഗവും ക്ഷേത്രത്തിലെത്തിച്ചേരാം.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed