Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഈറോഡ്‌ » ആകര്‍ഷണങ്ങള് » വെല്ലോട്‌ പക്ഷി സംരക്ഷണ കേന്ദ്രം

വെല്ലോട്‌ പക്ഷി സംരക്ഷണ കേന്ദ്രം, ഈറോഡ്‌

29

ഈറോഡ്‌ പട്ടണത്തിനടുത്തായാണ്‌ വെല്ലോട്‌ പക്ഷി സംരംക്ഷണ കേന്ദ്രം. പക്ഷിസ്‌നേഹികളുടെ സ്വര്‍ഗമായി കണക്കാക്കപ്പെടുന്ന ഇവിടം സംസ്ഥാനത്തെ പ്രധാന പക്ഷിസംരക്ഷണ കേന്ദ്രങ്ങളില്‍ ഒന്നാണ്‌. 1996 ല്‍ സ്ഥാപിതമായ ഈ പക്ഷിസംരക്ഷണ കേന്ദ്രത്തിന്റെ ചുമതല കേന്ദ്ര പരിസ്ഥിതി, വന മന്ത്രാലയങ്ങള്‍ക്കാണ്‌. ഈറോഡിലെ പ്രധാന ബസ്‌ സ്റ്റാന്‍ഡില്‍ നിന്നും 13 കിലോമീറ്റര്‍ ദൂരമാണ്‌ ഇവിടേയ്‌ക്കുള്ളത്‌. വെല്ലോടിന്‌ സമീപമുള്ള ചിന്നമലയിലേയ്‌ക്ക്‌ പോകുന്ന വഴിയിലാണ്‌ പക്ഷിസംരക്ഷണ കേന്ദ്രം. വളരെ വലിയ പക്ഷി സംരംക്ഷണ കേന്ദ്രമാണിത്‌.

ഇതിന്‌ മധ്യത്തിലായൊരു തടാകമുണ്ട്‌. ഏകദേശം 0.3 ചതുരശ്ര മീറ്റര്‍ വിസ്‌താരം വരും. പക്ഷിസംരക്ഷണ കേന്ദ്രത്തിലേയ്‌ക്കുള്ള പക്ഷികളുടെ വരവിന്‌ തടസ്സം ഉണ്ടാകാതാരിക്കാന്‍ ജാഗ്രത കാണിക്കുന്നവരാണ്‌ ഇവിടുത്തെ ജനങ്ങള്‍. നവംബര്‍ മുതല്‍ മാര്‍ച്ച്‌ വരെയാണ്‌ സീസണ്‍. തടാകത്തിന്‌ ചുറ്റും നിരവധി ടവറുകള്‍ പക്ഷിനിരീക്ഷണത്തിനായി സ്ഥാപിച്ചിട്ടുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
05 Jul,Sun
Return On
06 Jul,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
05 Jul,Sun
Check Out
06 Jul,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
05 Jul,Sun
Return On
06 Jul,Mon