ഷാഗിര്‍ദ് ദി മസാറില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള പ്രമുഖ വാസ്തുശില്‍പ്പകാരനായിരുന്ന ഉസ്താദ് സയാദ് ഖാന്‍െറ ശവ കുടീരമാണ്. മുഗള്‍ വാസ്തുവിദ്യയുടെ മനോഹാരിതക്ക് മികച്ച ഉദാഹരണമാണെന്നതിനാല്‍ നിരവധി സഞ്ചാരികള്‍ ഇവിടെയത്തൊറുണ്ട്. ചെറിയ പ്രവേശന കവാടത്തിലൂടെ കടന്നാല്‍ വലിയ ഇടനാഴിയും കൂറ്റന്‍ താഴികകുടവുമാണ് ഉള്ളത്. രണ്ടാമത്തെ മക്ക എന്ന് വിശേഷിപ്പിക്കപ്പെടുന്ന റൗസ ഷരീഫിന് സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്.



Click it and Unblock the Notifications