Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഫത്തേപൂര്‍ സിക്രി » ആകര്‍ഷണങ്ങള്‍
  • 01ബീര്‍ബല്‍ കൊട്ടാരം

    ബീര്‍ബല്‍ കൊട്ടാരം

    മുഗള്‍ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട കൊട്ടാരമാണ് ഫത്തേപൂര്‍ സിക്രിയിലെ ബീര്‍ബല്‍ കൊട്ടാരം.  അക്ബറിന്‍റെ മുതിര്‍ന്ന ഭാര്യമാരായ  റുഖയ്യാ ബീഗവും സലിമാ സുല്‍ത്താന്‍ ബീഗവും താമസിച്ചിരുന്നത് ഇവിടെയാണെന്നാണ് ചരിത്രം...

    + കൂടുതല്‍ വായിക്കുക
  • 02ബുലന്ദ് ദര്‍വാസ

    ബുലന്ദ് ദര്‍വാസ അഥവാ മഹത്തായ കവാടം അക്ബര്‍ ചക്രവര്‍ത്തി ഗുജറാത്ത് കീഴടക്കിയതിന്‍റെ ഓര്‍മക്കായി 17ാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ചതാണ്. പേര്‍ഷ്യന്‍-മുഗള്‍ സംയുക്ത രൂപകല്‍പനയാണ് ഈ കല്‍മന്ദിരം പ്രദര്‍ശിപ്പിക്കുന്നത്....

    + കൂടുതല്‍ വായിക്കുക
  • 03സലീം ചിഷ്തിയുടെ ശവകുടീരം

    പതിനാറാം നൂറ്റാണ്ടില്‍ പണിതീര്‍ത്ത മനോഹരമായ നിര്‍മിതിയാണ് ഷെയ്ക്ക് സലീമിന്‍റെ ശവകൂടീരം. അക്ബറിന് ഒരു മകന്‍ പിറക്കുമെന്ന് പ്രവചിച്ച സൂഫി വിശുദ്ധനായ സലീം ഷിസ്തിക്ക് ആദരസൂചകമായി അക്ബര്‍ ചക്രവര്‍ത്തിയാണ് ഇത് പണിതത്. ഒരു മകന്‍...

    + കൂടുതല്‍ വായിക്കുക
  • 04ഹുജറ ഇ അനുപ് തലാവോ

    ഹുജറ ഇ അനുപ് തലാവോ

    ഹുജറ ഇതലാവോ ഒരു ചെറിയ കെട്ടിടമാണ്.  അക്ബറിന്‍റെ മുസ്ലിം ഭാര്യയുടെ പ്രധാനപ്പെട്ട കിടപ്പുസ്ഥലം ഇതായിരുന്നു. എന്നാല്‍ ഇതിന്‍റെ ചെറിയ വലിപ്പത്തില്‍ നിന്ന് ചരിത്രകാരന്‍മാര്‍ക്ക് ഭാര്യ ഇവിടെ താമസിച്ചിരുന്നോ എന്ന കാര്യം ഉറപ്പിക്കാനാവുന്നില്ല....

    + കൂടുതല്‍ വായിക്കുക
  • 05പാഞ്ച് മഹല്‍

    വിനോദകാര്യങ്ങള്‍ക്കായി അക്ബര്‍ പണിതീര്‍ത്ത അഞ്ച് നിലകെട്ടിടമാണഅ പാഞ്ച് മഹല്‍. വിശ്രമത്തിനും വിനോദത്തിനുമായാണ് ഇത് ഉപയോഗിച്ചിരുന്നത്. തുറന്നുവച്ചിരിക്കുന്ന അടിഭാഗം താഴ്നിലയില്‍നിന്ന് മുകളിലേക്ക് പോകുന്തോറും വലിപ്പം കുറഞ്ഞുവരുന്ന നിലകളുമാണ്...

    + കൂടുതല്‍ വായിക്കുക
  • 06മറിയം ഉസ് –സമാനി കൊട്ടാരം

    മറിയം ഉസ് –സമാനി കൊട്ടാരം

    ആക്ബറിന്‍റെ ഹിന്ദുഭാര്യയായിരുന്ന ജോദാ ഭായ് താമസിച്ചിരുന്ന സുന്ദരമായ മുഗള്‍ കൊട്ടാരമാണ് മരിയ ഉസ്സമാനി കൊട്ടാരം. ഫത്തേഹ്പുര്‍ സിക്രിയിലെ പ്രധാന കോട്ടക്കകത്താണ് ഇത്. അക്ബറിന്‍റെയും മകന്‍റെയും കാലത്ത് അധികാരകേന്ദ്രമായിരുന്ന സ്ഥലമാണ് ഇത്. മറ്റൊരു കഥ...

    + കൂടുതല്‍ വായിക്കുക
  • 07പച്ചീസി കോടതി

    പച്ചീസി കോടതി

    പച്ചീസി എന്നാല്‍ ചെസ് പോലൊരു വിനോദമാണ്. ദീവാനി ഈ ആമിന് സമീപത്തായാണ് പച്ചീസി കോര്‍ട്ട് പണിതിരിക്കുന്നത്. ഇതിന്‍റെ മുറ്റം യഥാര്‍ഥ ചെസ് ബോര്‍ഡ് പോലെ കറുപ്പും വെളുപ്പും സമചതുരക്കളങ്ങള്‍ നിറഞ്ഞതാണ്. ആദ്യകാലങ്ങളില്‍ ഈ കളങ്ങളില്‍...

    + കൂടുതല്‍ വായിക്കുക
  • 08അനുപ് തലാവോ

    അക്ബറിന്‍റെ സ്വകാര്യ ക്വാര്‍ട്ടേഴ്സില്‍ പണിതീര്‍ത്തിരിക്കുന്ന മനോഹരമായ വാട്ടര്‍ ടാങ്കാണ് അനുപ് തലാവോ. ഖവാബഗാഹ് കോംപ്ലക്സിന് മുന്‍വശത്തായി നിര്‍മിച്ചിരിക്കുന്ന ഇത് ആ സമയത്തെ മനോഹരമായ നിര്‍മിതികളിലൊന്നാണ്. ചുവന്ന...

    + കൂടുതല്‍ വായിക്കുക
  • 09ഇബാദത്ത് ഖാന

    ഇബാദത്ത് ഖാന

    ഇബാദത്ത് ഖാന അഥവാ ആരാധനാലയം അക്ബര്‍ ഫത്തേപൂര്‍സിക്രിയില്‍ പ്രാര്‍ഥന നടത്തുന്നതിനായി പണിതതാണ്. സുന്നി മുസ്ലിംകള്‍ക്ക് മാത്രം പ്രാര്‍ഥിക്കാനും വിവിധ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും  ഉദ്ദേശിച്ചാണ് അദ്ദേഹം ഇത് പണിതത്. ...

    + കൂടുതല്‍ വായിക്കുക
  • 10നൌബത് ഖാന

    നൌബത് ഖാന

    മുഗള്‍ രീതിയിലുള്ള ഡ്രം ഹൌസാണ് നൌബത് ഖാന. ഷെഹ്നായി ഡ്രം പോലുള്ള വാദ്യോപകരണങ്ങളുപയോഗിച്ചുള്ള കച്ചേരികള്‍ നടത്താന്‍

    ഉപയോഗിച്ചിരുന്നവയാണ് ഇത്. അതുല്യമായ മുഗള്‍ തനത് സംസ്കാരം വിളിച്ചോതുന്ന രൂപത്തിലാണ് ഇതിന്‍റെ നിര്‍മാണം....

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue