കേരളത്തിലെ സാധാരണക്കാരെ അവരുടെ യാത്രാ മോഹങ്ങൾ പൂര്‍ത്തിയാക്കാനും പോക്കറ്റ് കാലിയാക്കാതെ ബജറ്റ് യാത്രകൾ ചെയ്യാനും പഠിപ്പിച്ചത് കെഎസ്ആർടിസിയാണ്. ബജറ്റ് ടൂറിസം സെല്ലിന്‍റെ യാത്രകളിലൂടെ ലക്ഷക്കണക്കിന് മലയാളികളാണ് തങ്ങളുടെ പ്രിയപ്പെട്ട ഇടങ്ങൾ പോയി കണ്ടു വന്നത്. കുറഞ്ഞ ചെലവിൽ സംസ്ഥാനത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള യാത്രകൾ കേരളയർ ഏറ്റെടുത്തത് ഇന്നും തുടരുകയാണ്.
കാസർകോഡ് ജില്ലയിലെ റാണിപുരം മുതൽ തിരുവനന്തപുരത്തെ വാഴ്വന്തോൾ വെള്ളച്ചാട്ടം വരെ നിരവധി യാത്രകളാണ് ബജറ്റ് ടൂറിസം സെൽ നടത്തുന്നത്. ഒരു ദിവസം മുതല്‍ നാല് ദിവസം വരെയുള്ള യാത്രകൾ സഞ്ചാരികൾക്ക് തങ്ങളുടെ ബജറ്റിനനുസരിച്ച് ക്രമീകരിക്കാം. ഇതാ കേരളത്തിൽ ഓരോ ജില്ലകളിൽ നിന്നും നിലവിൽ നടന്നു വരുന്ന ഉല്ലാസയാത്രകളുടെ
വിവരങ്ങൾ വായിക്കാം.

ഇടുക്കി ജില്ലയിലെ യാത്രകൾ
1. വയനാട്
2. വാഗമൺ
3. ഗവി
4. മംഗളാദേവി
5. ആലപ്പുഴ
6. മൂന്നാർ. ജംഗിൾ സഫാരി
7. ചതുരംഗപ്പാറ
8. ഇല്ലിക്കൽകല്ല്
9. നെഫർറ്റിറ്റി
10. മലക്കപ്പാറ
11. കാന്തല്ലൂർ
12. മൂന്നാർ ടോപ്പ് സ്റ്റേഷൻ
ബുക്കിങ്ങിനും വിവരങ്ങൾക്കും- രാജീവ് എൻ.ആർ (ജില്ലാ കോർഡിനേറ്റർ) :9446525773.
തൃശ്ശൂർ ജില്ലയിലെ യാത്രകൾ
1. മലക്കപ്പാറ
2.മൂന്നാർ
3.വയനാട്
4 കൊച്ചിൻ ഷിപ്പിയാർഡ്
5 സാമ്പ്രാണി കൊടി
6 ബേക്കൽ കോട്ട
7 മലമ്പുഴ ഡാം
8 സൈലൻറ് വാലി
9 നെല്ലിയാമ്പതി
10 കുമരകം
ബുക്കിങ്ങിനും വിവരങ്ങൾക്കും- ഡൊമനിക് പെരേര
(ജില്ലാ കോർഡിനേറ്റർ) :9747557737
തിരുവനന്തപുരം ജില്ലയിലെ യാത്രകൾ
1. പൊന്മുടി
2. ആതിരപ്പള്ളി
3. മൂന്നാർ
4. ഗവി
5. വാഗമൺ
6.കന്യാകുമാരി
7. നെഫർറ്റിറ്റി
ബുക്കിങ്ങിനും വിവരങ്ങൾക്കും- ജയകുമാർ വി.എ (ജില്ലാ കോർഡിനേറ്റർ) :9188619378
കോഴിക്കോട് ജില്ലയിലെ യാത്രകൾ
1. വയനാട്
2.മലക്ക പാറ
3. പെരുവണ്ണാമുഴി
4. നെല്ലി യാംമ്പതി
5. മലമ്പുഴ
6. മൂന്നാർ
7. വാഗമൺ
8. ഗവി
9. സൈലൻ്റ് വാലി
10. കോഴിക്കോട് നഗരം
11. തുഷാരഗിരി
12. നെഫ്രിറ്റിറ്റി
ബുക്കിങ്ങിനും വിവരങ്ങൾക്കും- സൂരജ്
(ജില്ലാ കോർഡിനേറ്റർ) :9544477954
വയനാട് ജില്ലയിലെ യാത്രകൾ
1. കൽപ്പറ്റ - നെഫ്രിറ്റിറ്റി
2.ജംഗിൾ സഫാരി
ബുക്കിങ്ങിനും വിവരങ്ങൾക്കും- വർഗീസ്
(ജില്ലാ കോർഡിനേറ്റർ) 9895937213
കണ്ണൂർ ജില്ലയിലെ യാത്രകൾ
1. ഗവി
2.മൂന്നാർ
3. വാഗമൺ
4.വയനാട്
5.ജംഗിൾ സഫാരി
റോയ് കെ.ജെ
(ജില്ലാ കോർഡിനേറ്റർ) :+918089463675
പത്തനംതിട്ട ജില്ലയിലെ യാത്രകൾ
1. മൂന്നാർ
2.റോസ് മല
3. രാമക്കൽമേട്
4 .പൊന്മുടി
5. ഗവി
6. വയനാട്
7.നെഫറ്റിറ്റി
8. മലക്കപ്പാറ
ബുക്കിങ്ങിനും വിവരങ്ങൾക്കും- സന്തോഷ് കുമാർ സി
(ജില്ലാ കോർഡിനേറ്റർ) 9744348037
ആലപ്പുഴ ജില്ലയിലെ യാത്രകൾ
1. മൂന്നാർ
2.സാഗരറാണി
3. ആഴിമല
4 .ഗുരുവായൂർ
5. വണ്ടർലാ
6 .കടൽയാത്ര
7. സീ അഷ്ടമുടി
8. ചതുരംഗപ്പാറ
9. വണ്ടര്‍ലാ
10.മാമലകണ്ടം ജംഗിള്‍ സഫാരി
11.മലക്കപ്പാറ
12.വാഗമണ്‍
13.തിരുവനന്തപുരം ക്ഷേത്രദര്‍ശനം
14. മൂന്നാര്‍
ബുക്കിങ്ങിനും വിവരങ്ങൾക്കും- ഷെഫീഖ്
(ജില്ലാ കോർഡിനേറ്റർ):9846475874
എറണാകുളം ജില്ലയിലെ യാത്രകൾ
1.മൂന്നാർ -മാമലകണ്ടം
2.മൂന്നാർ -വട്ടവട
3.മറയൂർ -കാന്തല്ലൂർ
4.രാമക്കൽ മേട്
5.ഇല്ലിക്കകല്ല് -ഇലവീഴാ പൂഞ്ചിറ
6.മലക്കപ്പാറ
7.ചതുരംഗപാറ
8.വാഗമൺ -പരുന്തുംപാറ
9.ഇല്ലിക്കകല്ല് -ഇലവീഴാ പൂഞ്ചിറ
ബുക്കിങ്ങിനും വിവരങ്ങൾക്കും-
പ്രശാന്ത് വി.പി
(ജില്ലാ കോർഡിനേറ്റർ) :9447223212
കോട്ടയം ജില്ലയിലെ യാത്രകൾ
1.മൂന്നാർ -മാമലകണ്ടം
2.വട്ടവട
3.മറയൂർ -കാന്തല്ലൂർ
4.ഇടുക്കി -അഞ്ചുരുളി
5.മലക്കപ്പാറ
6.ചതുരംഗപാറ
7.വാഗമൺ -പരുന്തുംപാറ
8.കുംഭാവുരുട്ടി
9.ആഴിമല
ബുക്കിങ്ങിനും വിവരങ്ങൾക്കും- പ്രശാന്ത് വി.പി
(ജില്ലാ കോർഡിനേറ്റർ) :9447223212
പാലക്കാട് ജില്ലയിലെ യാത്രകൾ
1.സൈലൻറ് വാലി
2.മൂന്നാർ
3.നെല്ലിയാമ്പതി
4.ഗവി
5.മലക്കപ്പാറ
ബുക്കിങ്ങിനും വിവരങ്ങൾക്കും- ഷിന്റോ കുര്യൻ
(ജില്ലാ കോർഡിനേറ്റർ) ഫോൺ നമ്പർ9447744734
മലപ്പുറം ജില്ലയിലെ യാത്രകൾ
1.മൂന്നാർ
2 ആതിരപ്പള്ളി - മലക്കപ്പാറ*
3. വയനാട്*
4.വാഗമൺ*
5 ഗവി*
6.നെല്ലിയാമ്പതി*
7. സൈലൻ്റ് വാലി*
ബുക്കിങ്ങിനും വിവരങ്ങൾക്കും- അനൂപ് കെ
(ജില്ലാ കോർഡിനേറ്റർ) : 8547109115
കൊല്ലം ജില്ലയിലെ യാത്രകൾ
1. വയനാട്
2. കന്യാകുമാരി
3. രാമക്കൽമേട്
4. പാണ്ഡവൻ പാറ
5.ഗവി
6 .മലക്കപ്പാറ
7. മൂന്നാർ
8. വാഗമൺ
9. ഇല്ലിക്കൽ കല്ല്
10.പാണിയേലിപ്പോര്
11.ഇല്ലിക്കൽ കല്ല്- ഇലവീഴാപൂഞ്ചിറ
12. റോസ് മല
13.നെഫർറ്റിട്ടി
14. കോന്നി- കുംഭാവുരട്ടി വെള്ളച്ചാട്ടം
തീർത്ഥാടന യാത്രാ പാക്കേജുകൾ
1. മലപ്പുറം ക്ഷേത്രങ്ങൾ
2 .ഗുരുവായൂർ ക്ഷേത്രം
3. സരസ്വതി ക്ഷേത്രങ്ങൾ
4. ആഴിമല- ചെങ്കൽ
അയ്യപ്പക്ഷേത്രങ്ങൾ
5. മധ്യകേരളത്തിലെ ശിവക്ഷേത്രങ്ങൾ
6.അൽഫോൻസാമ്മ തീർത്ഥാടനം
7. കൃപാസനം
മോനായി ജി കൃഷ്ണ
(ജില്ലാ കോർഡിനേറ്റർ) :9747969768
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













