യാത്രകളിലെ താമസം ഇനിയിവിടെ...സഞ്ചാരികള്‍ക്ക് സൗജന്യതാമസം തരും ആശ്രമങ്ങള്‍...
യാത്രകളില്‍ ഏറ്റവുമധികം പണം ചിലവാകുന്നതെവിടെയെന്ന് ചോദിച്ചാല്‍ അതിനുത്തരം ഹോട്ടലുകളാണ്. യാത്രകളിലെല്ലാം ആഢംബരസൗകര്യങ്ങളിലോ മുന്തിയ ഇനം ഹോട്ട...
കണ്ണൂരില്‍ നിന്നും മൂന്നാറിലേക്കും വാഗമണ്‍ വഴി കുമരകത്തേയ്ക്കും കിടിലന്‍ പാക്കേജ്.. ഇതാണ് സമയം!
സഞ്ചാരികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച കെഎസ്ആര്‍ടിസിയുടെ ബജറ്റ് ട്രിപ്പുകള്‍ അവധിക്കാലം കഴിഞ്ഞിട്ടും ഡബിള്‍ ബെല്ലടിച്ച് ഓടുകയാണ്. ഒട്ട...
ഉത്തരാഖണ്ഡിലെ ചിലവുകുറഞ്ഞ താമസത്തിന് ഗവ.ഹോംസ്റ്റേകള്‍... 999 രൂപയില്‍ തുടങ്ങുന്നു..ഒപ്പം ഹിമാലയകാഴ്ചകളും!!
ദൈവങ്ങളുടെ നാടാണ് ഉത്തരാഖണ്ഡ്....ദേവഭൂമിയെന്ന് സഞ്ചാരികള്‍ സ്നേഹപൂര്‍വ്വം വിളിക്കുന്നിടം! പ്രത്യേകം തിരഞ്ഞെടുത്ത ഇടംപോല മനോഹരവും അഭൗമീകവുമാണ് ...
മൂന്നുദിവസം ഊട്ടിയില്‍ കറങ്ങാം...ചിലവ് അയ്യായിരത്തില്‍ താഴെ... പ്ലാന്‍ ചെയ്യാം ഇങ്ങനെ
മലയാളികളുടെ യാത്രകളില്‍ ഏറ്റവും പരിചിതമായ ഇടങ്ങളിലൊന്നാണ് ഊട്ടി. കേട്ടറിഞ്ഞ ഊട്ടിയേക്കാള് മിക്കവര്‍ക്കും പരിചയം കണ്ടറിഞ്ഞ ഊട്ടി തന്നെയാവും. ...
വിമാനയാത്രാ ചിലവ് 40000 രൂപയില്‍ താഴെ..പോകാം ഈ ലോക രാജ്യങ്ങളിലേക്ക്
യാത്രകള്‍ തുറക്കുന്ന വിശാലമായ വാതിലുകള്‍ അനുഭവങ്ങളും കാഴ്ചകളും സഞ്ചാരികളിലേക്ക് എത്തിക്കുന്നു. നമ്മളെ തന്നെ മാറ്റിമറിക്കുവാനും കാഴ്ചപ്പാടുകള...
ഡല്‍ഹിയില്‍ നിന്നുള്ള യാത്രാചെലവും താമസവും അടക്കം മൂവായിരത്തില്‍ താഴെ...പരിചയപ്പെടാം ഈ സ്ഥലങ്ങളെ
ചിലവ് കുറഞ്ഞ യാത്രകളുടെ സമയാണിപ്പോള്‍.. എവിടെ നോക്കിയാലും ഏറ്റവും കുറഞ്ഞ തുകയില്‍ പോകുവാന്‍ കഴിയുന്ന ട്രക്കിങ്ങുകളുടെയും യാത്രകളുടെയും പരസ്യം!...
ആനവണ്ടിയില്‍ ഇടുക്കിയിലെ കൊടുമുടികള്‍ താണ്ടാം..വാഗമണ്ണും പരുന്തുപാറയും കയറാം.. 520 രൂപ മാത്രം!!
ഇടുക്കിയുടെ കുളിരില്‍ കോടമഞ്ഞു പുതച്ചു കിടക്കുന്ന കുന്നിന്‍ചരിവുകളിലൂടെ നമ്മുടെ സ്വന്തം ആനവണ്ടിയില്‍ ഒരു യാത്ര പോയാലോ? ഇടുക്കിയുടെ പുലരിയും വ...
അയ്യായിരം രൂപയ്ക്ക് വാരണാസി കാണാം... ചിലവ് വരുന്ന വഴികളും കാണേണ്ട കാഴ്ചകളും
''ചരിത്രത്തേക്കാൾ പഴക്കമുണ്ട്, പാരമ്പര്യത്തേക്കാൾ പഴക്കമുണ്ട്, ഇതിഹാസത്തേക്കാൾ പഴക്കമുണ്ട്, അവയെല്ലാം ഒരുമിച്ച് ചേർത്തതിന്റെ ഇരട്ടി പഴക്കമുണ്ട്....
ഏറ്റവും കുറഞ്ഞ ചിലവില്‍ പോണ്ടിച്ചേരി കാണാം... ഒരാഴ്ചത്തെ ചിലവ് ഇങ്ങനെ
ഫ്രഞ്ച് ആധിപത്യത്തിന്റെ അടയാളങ്ങള്‍ ഇന്നും സൂക്ഷിക്കുന്ന പോണ്ടിച്ചേരി സഞ്ചാരികള്‍ക്കു പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാണ്. കെട്ടിടങ്ങളില്‍ മുതല്‍...
വേനല്‍ക്കാലത്തെ ചിലവുകുറഞ്ഞ യാത്രാ സ്ഥാനങ്ങള്‍... മണാലി മുതല്‍ മതേരാന് വരെ
വേനലിലെ യാത്രകള്‍ സജീവമായി തുടങ്ങിയതോടെ എവിടേക്ക് പോകണമെന്നോ എങ്ങനെ പോകണമെന്നോ ഉള്ള ആലോചനയിലാവും പലരും. ഹിമാലയത്തിലേക്കൊരു ട്രക്കിങ് ആണോ ചെയ...
മൂവായിരം രൂപയ്ക്ക് ഉദയ്പൂര്‍ സന്ദര്‍ശിക്കാം... ചിലവ് കുറഞ്ഞ യാത്രയ്ക്കായി വിശദമായ പ്ലാന്‍
ഇന്ന് സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ അന്വേഷിക്കുന്ന കാര്യങ്ങളിലൊന്നാണ് കുറഞ്ഞ ചിലവിലുള്ള യാത്രകള്‍. പലപ്പോഴും യാത്രകള്‍ ഒരു ബജറ്റില്‍ ഒതുക്...
യാത്രയ്ക്കിടയിലെ അമിത ചിലവ് നിയന്ത്രിക്കാം... 9 ലളിത മാര്‍ഗ്ഗങ്ങള്‍
എത്ര ചിലവ് കുറച്ചാണ് യാത്രകളെന്നു പറഞ്ഞാലും ഒടുവില്‍ നോക്കുമ്പോള്‍ വിചാരിക്കാത്ത രീതിയിലായിരിക്കും യാത്രകളില്‍ പണം ചിലവഴിച്ചിട്ടുണ്ടാവുക. ടി...