ഫിറോസ്പൂരില്‍ നിന്നും 16 കിലോമീറ്റര്‍ അകലെ മോഗ റോഡിലാണ് ഈ യുദ്ധസ്മാരകമുള്ളത്. ബ്രിട്ടീഷ് ഭരണത്തിനെതിരേ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടി വീരമൃത്യു വരിച്ചവരുടെ ഓര്‍മ്മയ്ക്കായ് 1976 ലാണ് ഇത് നിര്‍മ്മിച്ചത്.
ഫിറോസ്ഷായിലെ മഡ്ക്കിയില്‍ ബ്രിട്ടീഷുകാരെ നേര്‍ക്കുനേര്‍ എതിരിട്ട ധീരരായ പഞ്ചാബി സമരസേനാനികളുടെ പേരുകളും സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ചിത്രങ്ങളും യുദ്ധമുഖത്ത് അവര്‍ ഉപയോഗിച്ച ആയുധങ്ങളുമെല്ലാം രാജസ്ഥാന്‍ കനാലിന് തീരത്തുള്ള ഈ സ്മാരകത്തിലുണ്ട്.



Click it and Unblock the Notifications