ഗഡാഗിലേക്കുള്ള യാത്രയ്ക്കിടയില്‍ സമയം അനുവദിക്കുമെങ്കില്‍ കണ്ടിരിക്കേണ്ട സ്ഥലമാണ് സോമേശ്വര ക്ഷേത്രം. ഗഡാഗില്‍ നിന്നും 22 കിലോമീറ്റര്‍ അകലത്തായി കൊടുമച്ചാഗി ഗ്രാമത്തിലാണ് സോമേശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിനടുത്തായി ഒരുത തടാകം കാണാം. പ്രശസ്ത കവി ചാമരാസ അദ്ദേഹത്തിന്റെ പ്രമുഖമായ പ്രഭുലിംഗലീലെ എഴുതിയതെന്ന് വിശ്വസിക്കപ്പെടുന്ന ദര്‍ഗയും സോമേശ്വര ക്ഷേത്രത്തിന് സമീപത്താണ്.



Click it and Unblock the Notifications