ഗുജറാത്തിലെ ഏറ്റവും വലുതും പ്രശസ്തവുമായ ക്ഷേത്രങ്ങളിലൊന്നാണ് അക്ഷര്‍ധാം ക്ഷേത്രം. ശില്‍പചാതുര്യത്തിന്റേയും ഭക്തിയുടെയും പ്രദര്‍ശനത്തിന്റെയും മിശ്രിതമാണ് മനോഹരമായ ക്ഷേത്രം. സ്വാമി നാരായണനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഗാന്ധിനഗറിലെത്തുന്ന സഞ്ചാരികള്‍ അക്ഷര്‍ധാം ക്ഷേത്രം കാണാതെ മടങ്ങാറില്ല.



Click it and Unblock the Notifications