ഉത്തര്‍പ്രദേശിലെ ഗൗതം ബുധ് നഗറിന് സമീപത്തായാണ് ദാദ്രി സ്ഥിതിചെയ്യുന്നത്. 1857 ലെ സ്വാതന്ത്രസമരത്തിന് കനത്ത സംഭാവനകള്‍ നല്‍കിയ നാടാണ് ഇത്. ബ്രിട്ടീഷ്‌കാര്‍ക്കെതിരെ ഇവിടത്തെ ഭരണാധികാരിയായിരുന്ന രാജാ ഉമറാവു സിംഗ് പൊരുതി. അദ്ദേഹത്തെ പിന്നീട് ബ്രിട്ടീഷുകാര്‍ തൂക്കിക്കൊന്നു. നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന് കീഴിലുള്ള വൈദ്യുതി ഉത്പാദന കേന്ദ്രത്തിനും ഇവിടം പ്രസിദ്ധമാണ്.



Click it and Unblock the Notifications