ഗുല്‍മാര്‍ഗില്‍ നിന്ന് അഞ്ച് മണിക്കൂര്‍ ദൂരത്തില്‍ ഫിറോസ്പൂര്‍ താഴ്വരയിലാണ് ബാനിബാല്‍ നാഗ്. പ്രകൃതി ഭംഗി നിറഞ്ഞ ഈ പ്രദേശം സമുദ്രനിരപ്പില്‍ നിന്ന് 9600 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നാല്‍ വാട്ടേഴ്സ് ഹീറ്റ് എന്ന ഫിറോസ്പൂര്‍ താഴ്വരയിലെ ഒരു പ്രധാന സന്ദര്‍ശന കേന്ദ്രം കാണാം.



Click it and Unblock the Notifications