മീന്‍പിടിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് സമയം ചെലവഴിക്കാന്‍ പറ്റിയ ഇടമാണിത്. ഇതിന് ഒരു ചെറിയ ഫീസ് നല്കേണ്ടതുണ്ട്. ഒന്നു ശ്രമിച്ച് നോക്കിയാല്‍ ഇവിടെ നിന്ന് മീന്‍ കിട്ടുമെന്ന് ഉറപ്പായതിനാല്‍ ഏറെ ആളുകള്‍ ഇവിടെ സമയം ചെലവഴിക്കാറുണ്ട്.