Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗുണ » ആകര്‍ഷണങ്ങള് » ഭജ്രംഗഢ് കോട്ട

ഭജ്രംഗഢ് കോട്ട, ഗുണ

8

ഗുണയുടെ തെക്കുപടിഞ്ഞാറ് ഭാഗത്ത് ഗുണയില്‍  നിന്നും 8 കിലോമീറ്റര്‍  അകലെയായി ഗുണ - ആരണ്‍ റോഡിന് സമീപത്താണ് ഭജ്രംഗഢ് കോട്ട സ്ഥിതിചെയ്യുന്നത്. ജാര്‍ ക്കോണ്‍ എന്ന പേരിലും ഈ കോട്ട അറിയപ്പെടുന്നു. 1775ല്‍  മറാത്ത രാജാക്കന്മാരാണ് ഈ കോട്ട പണിതുയര്‍ ത്തിയത്.

ഏതാണ്ട് പൂര്‍ണ്ണമായി നശിച്ച അവസ്ഥയിലാണെങ്കിലും ധാരാളം സഞ്ചാരികള്‍  ഇപ്പോഴും ഈ കോട്ട സന്ദര്‍ശിക്കാന്‍  എത്താറുണ്ട്. ഗുണ്ണേറി, രംഗ് മഹല്‍ , മോട്ടി മഹല്‍  എന്നിങ്ങനെ വിവിധ ഭാഗങ്ങള്‍  ഭജ്രംഗഢ് കോട്ടയുടെ സവിശേഷതയാണ്.

ഗുണ്ണേറിയ്ക്ക് അടുത്തായി ഒരു വലിയ പടിക്കിണറും നിങ്ങള്‍ ക്ക് കാണാനാവും. കുതിരകള്‍ ക്ക് വെള്ളം കൊടുക്കാനാണത്രേ ഈ കിണര്‍  ഉപയോഗിച്ചിരുന്നത്. കോട്ടയ്ക്കകത്ത് സമീപവാസികള്‍  ആരാധന നടത്തുന്ന ഒരു പഴയ ക്ഷേത്രവും സ്ഥിതിചെയ്യുന്നുണ്ട്.

 

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri