Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗുണ » ആകര്‍ഷണങ്ങള് » ഭിഷ്ഭുജി ക്ഷേത്രം

ഭിഷ്ഭുജി ക്ഷേത്രം, ഗുണ

8

ഗുണയിലെ ഏറ്റവും വലിയ ആകര്‍ ഷണങ്ങളില്‍  ഒന്ന് ഭിഷ്ഭുജി ക്ഷേത്രം തന്നെയാണ് എന്ന് നിസംശയം പറയാം. 20 കൈകളുള്ള ദുര്‍ ഗ്ഗാദേവിയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഒരു ചെറിയ കുന്നിന് മുകളിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വലിയൊരു ദീപസ്തംഭവും ഇവിടെ കാണാം. വളരെ ദൂരെനിന്നും കാണാവുന്ന ഈ ദീപസ്തംഭം ഭിഷ്ഭുജി ക്ഷേത്രത്തിന് നല്‍ കുന്ന ഭംഗി പറഞ്ഞറിയിക്കാനാവാത്തതാണ്.

ദുര്‍ഗ്ഗാഷ്ടമിയോടനുബന്ധിച്ചാണ് ഭിഷ്ഭുജി ക്ഷേത്രത്തിലെ പ്രധാന ഉത്സവം. ഒന്‍ പത് ദിവസം നീണ്ടുനില്‍ ക്കുന്ന ഈ ഉത്സവസമയത്ത് അസാധാരണമായ തിരക്കാണ് ക്ഷേത്രത്തില്‍  അനുഭവപ്പെടുക. ഈ സമയത്ത്  പ്രത്യേക പൂജയും അഭിഷേകവും ഉണ്ടാവും. ടൂറിസത്തിന് വലിയ ഊര്‍ ജ്ജം പകരുന്ന ഉത്സവം കൂടിയാണിത്.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu