Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗുരുവായൂര്‍ » ആകര്‍ഷണങ്ങള് » പാലയൂര്‍ പള്ളി

പാലയൂര്‍ പള്ളി, ഗുരുവായൂര്‍

30

ഗുരുവായൂരിലെ പ്രശസ്തമായ ടൂറിസ്റ്റ് ആകര്‍ഷണങ്ങളിലൊന്നാണ് പാലയൂര്‍ പള്ളി. കൃസ്തുശിഷ്യനായ സെന്റ് തോമസാണ് പാലയൂര്‍ പള്ളി നിര്‍മിച്ചത് എന്ന് കരുതപ്പെടുന്നു. സെന്റ് തോമസ് കേരളത്തില്‍ നിര്‍മിച്ച ഏഴപള്ളികളിലൊന്നാണ് പ്രശസ്തമായ പാലയൂര്‍ പള്ളി. മനോഹരമായ നിര്‍മാണ ശൈലിയാണ് പാലയൂര്‍ പള്ളിയുടെ പ്രത്യേകത.

വിവധതരത്തിലുള്ള ഏഴ് 14 പ്രതിമകള്‍ പള്ളിയുടെ പ്രവേശനകവാടത്തില്‍ നിന്നും നോക്കിയാല്‍ കാണത്തക്ക വിധം സ്ഥാപിച്ചിരിക്കുന്നു. പാലയൂര്‍ മഹാതീര്‍ത്ഥാടനക്കാലത്ത് നിരവധി പേര്‍ ഇവിടം സന്ദര്‍ശിക്കുന്നു. മുപ്പെട്ടു ഞായര്‍, തര്‍പ്പണ തിരുനാള്‍ എന്നിവയാണ് ഇവിടത്തെ മറ്റുപ്രധാന ദിവസങ്ങള്‍, നവജാതശിശുക്കളെ മുപ്പെട്ടുഞായറാഴ്ച ഇവിടെ മാമോദീസാ മുക്കുന്നതിനായി കൊണ്ടുവരുക പതിവാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed