Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹിസാര്‍ » ആകര്‍ഷണങ്ങള് » രാഘി ഗര്‍ഹി

രാഘി ഗര്‍ഹി, ഹിസാര്‍

27

രാഘി ഷാപൂര്‍ എന്നും രാഘി ഗാസ് എന്നും അറിയപ്പെടുന്ന ഈ സ്ഥലത്തിന്‍െറ ചരിത്രപരമായ പ്രാധാന്യം 1963ല്‍ ഇവിടെ നടന്ന ഉദ്ഖനനത്തിലൂടെയാണ്  പുറത്തറിഞ്ഞത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ 1997ലും ഇവിടെ ഉദ്ഖനനം നടത്തിയിരുന്നു. 2.2 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയുള്ള ഹാരപ്പന്‍, സിന്ധു നദീതട സംസ്കാരങ്ങളുടെ ഭാഗമായിരുന്ന ഈ സ്ഥലം ബി.സി രണ്ടായിരത്തില്‍ വറ്റിപ്പോയതെന്ന് വിശ്വസിക്കപ്പെടുന്ന സരസ്വതി നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്.

224 ഹെക്ടര്‍ വിസ്തൃതിയുള്ള സ്ഥലമാണ് ഇവിടെ പുരാവസ്തുപരമായി പ്രാധാന്യമുള്ളത്. മോഹന്‍ജെദാരോയേക്കാള്‍ വലിയ ഉദ്ഖനന പ്രദേശവുമാണ് ഇവിടം. സിന്ധുനദീതട സംസ്കാരമെന്നത് എത്ര പുരോഗതി പ്രാപിച്ചിരുന്നുവെന്ന് കാണിക്കുന്നതാണ് ഇവിടെ നടന്ന ഉദ്ഖനനത്തില്‍ ലഭിച്ച  അവശിഷ്ടങ്ങള്‍.

ഇഷ്ടിക കൊണ്ട് അതിരിടുന്ന അഴുക്കുചാലുകള്‍, ടെറാകോട്ട കൊണ്ട് നിര്‍മിച്ച പ്രതിമകള്‍, ഓടുകൊണ്ട് നിര്‍മിച്ച വസ്തുക്കള്‍ തുടങ്ങിയവയാണ് ഇവിടെ നിന്ന് കണ്ടെടുത്ത വസ്തുക്കളില്‍ ചിലത്. സ്വര്‍ണം വെള്ളിയും കൊണ്ട് അലങ്കരിച്ച ഓടിന്‍െറ പ്രതിമ, മൂവായിരത്തോളം വിലപിടിപ്പുള്ള കല്ലുകള്‍ അടങ്ങിയ ലോഹ വാര്‍പ്പുശാല, 11ഓളം അസ്ഥികൂടങ്ങള്‍, ടെറാകോട്ടയില്‍ നിര്‍മിച്ച വളകള്‍, സ്വര്‍ണാഭരണങ്ങള്‍ തുടങ്ങി പ്രധാന വസ്തുക്കളും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. അയ്യായിരം വര്‍ഷത്തോളം പഴക്കമുള്ളതാണ് ഈ വസ്തുക്കളില്‍ ചിലത്.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed