ലോകത്തിലെ തന്നെ വ്യത്യസ്ഥമായ ഒരിടമാണ് ക്വാരിയംബാദ് ബസാറിലെ സ്ത്രീകളുടെ ചന്ത. സ്ത്രീകള്‍ നടത്തുന്ന ഈ ചന്തയില്‍ മത്സ്യം മുതല്‍ തുണി, ഇലക്ട്രോണിക് സാധനങ്ങള്‍ വരെ വില്പനക്കുണ്ട്.
നൂറിലേറെ വര്‍ഷത്തെ പാരമ്പര്യമുള്ള ഇമ കെയ്കതല്‍ സ്ത്രീ സ്വാതന്ത്ര്യത്തിന്‍റെയും, സ്ത്രീ സമത്വത്തിന്‍റെയും സന്ദേശം കൂടിയാണ് നല്കുന്നത്. മൂവായിരത്തിലേറെ സ്ത്രീകള്‍ കച്ചവടം നടത്തുന്ന ഇവിടെ ഒരു പുരുഷ വ്യാപാരിയെപ്പോലും കാണാനാവില്ല. പച്ചക്കറിയും, മത്സ്യവും, കരകൗശല വസ്തുക്കളും, തുണിയും തുടങ്ങി ആവശ്യമായതെന്തും ഇവിടെ ലഭിക്കും.



Click it and Unblock the Notifications