Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഇംഫാല്‍ » ആകര്‍ഷണങ്ങള്‍
  • 01മണിപ്പൂര്‍ സുവോളജിക്കല്‍ ഗാര്‍ഡന്‍

    അപൂര്‍വ്വയിനം ജീവജാലങ്ങളെ സംരക്ഷിക്കാനായാണ് മണിപ്പൂര്‍ സുവോളജിക്കല്‍ ഗാര്‍ഡന്‍ ആരംഭിച്ചത്. ഇംഫാലില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെ ഇംഫാല്‍- കാംങ്ചുപ്പ് റോഡിലാണ് ഈ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. എട്ട് ഹെക്ടറുകളിലായി...

    + കൂടുതല്‍ വായിക്കുക
  • 02ഇംഫാല്‍ താഴ്വര

    മണിപ്പൂരിലെ കുന്നുകളില്‍ നിന്ന് നിരവധി നദികള്‍ ഉത്ഭവിക്കുന്നു. ഇവ ഇംഫാല്‍ താഴ്വരയെ ഓവല്‍ ആകൃതിയില്‍ രൂപപ്പെടുത്തുന്നു. 1843 സ്ക്വയര്‍ കിലോമീറ്റര്‍ വ്യാപ്തിയുള്ള ഇംഫാല്‍ താഴ്വര മണിപ്പൂരിന്‍റെ പത്തിലൊന്ന് വിസ്തൃതി വരുന്നതാണ്....

    + കൂടുതല്‍ വായിക്കുക
  • 03മാതായ് ഗാര്‍ഡന്‍

    മാതായ് ഗാര്‍ഡന്‍

    ഇംഫാല്‍ നഗരത്തില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയാണ് മാതായ് ഗാര്‍ഡന്‍. ഇബ്ദോവു ആഷിനിങ്ങ്തൗ ഗാര്‍ഡന്‍ എന്ന പേരിലും ഇവിടം അറിയപ്പെടുന്നു. ഇബ്ദോവു ആഷിനിങ്ങ്തൗ എന്ന വാക്കില്‍ നിന്ന് രൂപം കൊണ്ട മാതായ് ഒരു പ്രദേശിക...

    + കൂടുതല്‍ വായിക്കുക
  • 04മണിപ്പൂര്‍ സ്റ്റേറ്റ് മ്യൂസിയം

    മണിപ്പൂര്‍ സ്റ്റേറ്റ് മ്യൂസിയം

    മണിപ്പൂരിന്‍റെ സാംസ്കാരവും, പൈതൃകവും സംരക്ഷിക്കാനായാണ് സ്റ്റേറ്റ് മ്യൂസിയം സ്ഥാപിച്ചത്. മുന്‍ ഇന്ത്യന്‍ പ്രധാന മന്ത്രി ഇന്ദിരാഗാന്ധി 1969 ലാണ് ഇതിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ആര്‍ക്കിയോളജി, നരവംശശാസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട...

    + കൂടുതല്‍ വായിക്കുക
  • 05സാംബന്‍ - ലെയ് -സെക്പില്‍ ഗാര്‍ഡന്‍

    സാംബന്‍ - ലെയ് -സെക്പില്‍ ഗാര്‍ഡന്‍

    സാംബന്‍ - ലെയ് -സെക്പില്‍ ഇംഫാല്‍ നഗരത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. 61 അടി ഉയരമുള്ള സാംബന്‍ - ലെയ് -സെക്പില്‍ എന്ന വൃക്ഷത്തിന്‍റെ സാന്നിധ്യത്താല്‍ ഇവിടം ഏറെ പ്രശസ്തമാണ്. ഉയരത്തിന്‍റെ...

    + കൂടുതല്‍ വായിക്കുക
  • 06കാങ്ക്‍‌ല കൊട്ടാരം

    പതിനേഴാം നൂറ്റാണ്ടു മുതല്‍ മണിപ്പൂരിന്‍റെ അഭിമാനമായി തലയുയര്‍ത്തി നില്‍ക്കുന്നതാണ് കാങ്ക്‍ല കൊട്ടാരം.വരണ്ട ഭൂമി എന്നര്‍ത്ഥം വരുന്ന മെയ്റ്റി ഭാഷയിലുള്ള വാക്കില്‍ നിന്നാണ് കാങ്ക്‍ല എന്ന പേര് വന്നത്. കാങ്ക്‍ല കൊട്ടാരം, കാങ്ക്‍ല...

    + കൂടുതല്‍ വായിക്കുക
  • 07മഹാബലിയിലെ ഹനുമാന്‍ ക്ഷേത്രം

    മഹാബലിയിലെ ഹനുമാന്‍ ക്ഷേത്രം

    ഇംഫാലിലെ നിരവധിയായ ക്ഷേത്രങ്ങളില്‍ ഏറെ പ്രധാന്യമുള്ള ഒന്നാണ് ഹനുമാന്‍ ക്ഷേത്രം. ഇംഫാല്‍ നദിയുടെ തീരത്ത് മഹാബലി വനത്തിലാണ് ഈ ക്ഷേത്രം. ഒറ്റക്കല്ലില്‍ നിര്‍മ്മിച്ച കുരങ്ങിന്‍റെ രൂപത്തിലുള്ള ഹനുമാനാണ് ഇവിടുത്തെ പ്രതിഷ്ഠ.

    1725 ല്‍...

    + കൂടുതല്‍ വായിക്കുക
  • 08വാങ്കൈ, ശ്രീ ഗോവിന്ദ്ജി ക്ഷേത്രങ്ങള്‍

    വിശുദ്ധിയും, ഭക്തിയും നിറഞ്ഞ് നില്ക്കുന്ന ഒരു ക്ഷേത്രമാണ് ശ്രീ ഗോവിന്ദ്ജി ക്ഷേത്രം. മണിപ്പൂരിലെ ഒരു പ്രധാന ക്ഷേത്രമായ ഇത് ഒരു വൈഷ്ണവ കേന്ദ്രം കൂടിയാണ്. മഹാരാജാവിന്‍റെ കൊട്ടാരത്തിനരികെയുള്ള ഈ ക്ഷേത്രം നിലവറ, പുറം ഭാഗം എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി...

    + കൂടുതല്‍ വായിക്കുക
  • 09യുദ്ധ ശ്മശാനങ്ങള്‍

    യുദ്ധ ശ്മശാനങ്ങള്‍

    നൂറ്റാണ്ടുകളോളം മണിപ്പൂരും, ഇംഫാലും യുദ്ധങ്ങളുടെ ഒരു കേന്ദ്രമായിരുന്നു. നിരവധി യുദ്ധങ്ങളുടെ ആഘാതമേറ്റ സ്ഥലമാണിത്. എന്നിരുന്നാലും പോരാട്ടങ്ങള്‍ക്കൊടുവില്‍ സ്ഥായിയായ ഒരു വിജയി നിലനിന്നില്ല. അതുകൊണ്ട് തന്നെ നൂറ്റാണ്ടുകളോളം തുടര്‍ച്ചയായ യുദ്ധങ്ങള്‍ക്ക്...

    + കൂടുതല്‍ വായിക്കുക
  • 10ഇമ കെയ്തല്‍

    ഇമ കെയ്തല്‍

    ലോകത്തിലെ തന്നെ വ്യത്യസ്ഥമായ ഒരിടമാണ് ക്വാരിയംബാദ് ബസാറിലെ സ്ത്രീകളുടെ ചന്ത. സ്ത്രീകള്‍ നടത്തുന്ന ഈ ചന്തയില്‍ മത്സ്യം മുതല്‍ തുണി, ഇലക്ട്രോണിക് സാധനങ്ങള്‍ വരെ വില്പനക്കുണ്ട്.

    നൂറിലേറെ വര്‍ഷത്തെ പാരമ്പര്യമുള്ള ഇമ കെയ്കതല്‍ സ്ത്രീ...

    + കൂടുതല്‍ വായിക്കുക
  • 11പോളോ ഗ്രൗണ്ട്

    പോളോ ഗ്രൗണ്ട്

    ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പോളോ ഗ്രൗണ്ടുള്ളത് ഇംഫാലിലാണ്. ബ്രിട്ടീഷുകാരാണ് ഇത് നിര്‍മ്മിച്ചത്. കുതിരപ്പുറത്തിരുന്ന് പന്ത് തട്ടി ഗോളാക്കുന്ന കളിയാണിത്. ഇത് മണിപ്പൂരില്‍ കഞ്ചായ് - ബാസീ, സാഗോള്‍ കാങ്ജെ, പുലു എന്ന പേരുകളില്‍...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun