Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഇന്‍ഡോര്‍ » ആകര്‍ഷണങ്ങള് » സുഖ്‌ നിവാസ്‌ പാലസ്‌

സുഖ്‌ നിവാസ്‌ പാലസ്‌, ഇന്‍ഡോര്‍

28

ഇന്‍ഡോറിലെ വാസ്‌തുവിദ്യ അത്ഭുതങ്ങളിലെ മറ്റൊരു ആകര്‍ഷണമാണ്‌ സുഖ്‌ നിവാസ്‌ പാലസ്‌. ഹോള്‍ക്കാര്‍ ഭരണാധികാരികള്‍ വേനല്‍ക്കാല വസതിയായി ഉപയോഗിച്ചിരുന്ന സ്ഥലമാണിവിടം. ഇന്ത്യന്‍-പാശ്ചാത്യ ശൈലികള്‍ കൊട്ടാരത്തിന്റെ നിര്‍മാണത്തില്‍ ഉപയോഗിച്ചിട്ടുണ്ട്‌. ഹോള്‍ക്കാര്‍ രാജംകുടംബത്തിന്റെ ജീവിത രീതികളും ആഢംബരവും ഈ കൊട്ടാരം പ്രതിഫലിപ്പിക്കുന്നു.

കൊട്ടാരത്തിന്റെ അടിയിലായി ഒരു തുരങ്കം ഉണ്ട്‌. സുഖ നിവാസ്‌ കൊട്ടാരവും ഹോള്‍ക്കാര്‍ രാജാക്കന്‍മാരുടെ പഴയ കൊട്ടാരവും തമ്മില്‍ ബന്ധിപ്പിക്കാനുള്ളതാണ്‌ ഇത്‌. കൊട്ടാരത്തിന്‌ ചുറ്റുമായുള്ള ഉദ്യാനം സുഖ്‌ നിവാസിന്റെ ഭംഗി ഇരട്ടിപ്പിക്കുന്നു. സമൃദ്ധമായ പാരമ്പര്യമുള്ള ഈ കൊട്ടാരം ഇന്ന്‌ പ്രശസ്‌തമായ ഒരു പിക്‌നിക്‌ റിസോര്‍ട്ട്‌ ആണ്‌.

കൊട്ടാരത്തിന്റെ ഭംഗി ആസ്വദിക്കുന്നതിന്‌ നിരവധി പേര്‍ ഇവിടെ എത്താറുണ്ട്‌. ഇന്‍ഡോര്‍ ഭരണാധികാരികളുടെ പ്രൗഢിയുടെ പ്രതീകമായി കൊട്ടാരം ഇപ്പോഴും നിലനില്‍ക്കുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed