Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഇത്രാസി » ആകര്‍ഷണങ്ങള് » ബോറി വന്യജീവി സങ്കേതം

ബോറി വന്യജീവി സങ്കേതം, ഇത്രാസി

12

രാജ്യത്തെ പഴയ സംരക്ഷിത വനപ്രദേശങ്ങളിലൊന്നാണ് ബോറി വന്യജീവിസങ്കേതം. മധ്യപ്രദേശിലെ ഹൊഷാങ്കാബാദ് ജില്ലയിലെ സത്പുര മേഖലയിലെ മലയടിവാരത്തിലാണ് ഈ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. 518 ചതുരശ്ര കിലോമീറ്ററുള്ള പ്രദേശത്തെ 1865ലാണ് വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചത്.

വടക്ക് കിഴക്കന്‍ പ്രദേശത്തെ സത്പുര ദേശീയോദ്യാനം നല്കുീന്ന സുന്ദരമായ അന്തരീക്ഷവും പടിഞ്ഞാറ് വശത്തെ തവാ നദിയും ബോറി വന്യജീവിസങ്കേതത്തിന് സമ്പന്നമായ സസ്യജന്തുവൈവിധ്യം നല്കുദന്നു.

ഇലകൊഴിക്കുന്ന വൃക്ഷങ്ങളുടെയും മുളകളുടെയും സങ്കരമാണ് പ്രദേശത്ത്. കടുവ, പുലി, ചീറ്റാള്‍, ബൈസണ്‍, സാമ്പാര്‍‍, ചിങ്കാര, ബാര്‍ക്കി ങ് ഡീര്‍‍, ഭീമന്‍ അണ്ണാന്‍, സ്ട്രിപ്പഡ് ഹൈന, ജക്കാല്‍, നില്ഗാരയ്, നാല് കൊമ്പുകളുള്ള ആന്റിലോപ് തുടങ്ങി നിരവധി വര്‍ഗ‍ങ്ങളിലുള്ള മൃഗസമ്പത്ത് ഇവിടെയുണ്ട്. കടുവയാണ് പ്രധാന ആകര്‍ഷണം. 

വിനോദസഞ്ചാരികള്ക്കാങയി സഫാരി സൌകര്‍യവും ഇവിടെയുണ്ട്. വനത്തിലെ ബംഗ്ലാവുകളും ഗസ്റ്റ് ഹൌസുകളും സഞ്ചാരികള്ക്ക്  താമസസൌകര്യമൊരുക്കുന്നു.

 

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu