Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജബല്‍പൂര്‍ » ആകര്‍ഷണങ്ങള് » മദന്‍മഹല്‍ കോട്ട

മദന്‍മഹല്‍ കോട്ട, ജബല്‍പൂര്‍

25

പതിനൊന്നാം നൂറ്റാണ്ടില്‍ ജബല്‍പൂര്‍ ഭരിച്ച ഭരണാധികാരികളുടെ ഓര്‍മ്മ ഉണര്‍ത്തുന്ന ഇടമാണ് മദന്‍ മോഹന്‍ കോട്ട. നഗരത്തില്‍ നിന്ന് ഏതാനും കിലോമീറ്ററുകളകലെ ഒരു കുന്നിന്‍മുകളിലായുള്ള ഈ കോട്ട പണികഴിപ്പിച്ചത് രാജാ മദന്‍ സിങ്ങാണ്. രാജാവിന്‍റെ അമ്മയായിരുന്ന റാണി ദുര്‍ഗ്ഗാവതിയും ഈ കോട്ടയുമായി ബന്ധപ്പെട്ടിരിക്കുന്നു.

റാണി ദുര്‍ഗ്ഗാവതിയുടെ ഭരണത്തിന്‍റെയും, സൈന്യത്തിന്‍റെയും ആസ്ഥാനമായിരുന്നു ഇവിടം. ഇന്ന് തകര്‍ന്ന അവസ്ഥയിലാണ് ഇവിടം. ഇതിനുള്ളിലെ രാജകുടുംബത്തിന്‍റെ വിനോദ മുറി, ആയുധമുറികള്‍, ചെറിയ റിസര്‍വോയര്‍ എന്നിവ കാണേണ്ടവ തന്നെ. പോയകാലത്തിന്‍റെ പ്രൗഡിയും, രാജഭരണത്തിന്‍റെ കുലീനമായ ജിവിതശൈലിയും മനസിലാക്കാന്‍ ഇവിടം സന്ദര്‍ശിക്കുന്നത് വഴി സാധിക്കും. ഇന്ത്യിലെ പുരാതന സ്മാരകങ്ങളില്‍ പ്രമുഖമാണ് മദന്‍ മഹല്‍ കോട്ട.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed