Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജബല്‍പൂര്‍ » ആകര്‍ഷണങ്ങള് » മാര്‍ബിള്‍ റോക്സ്

മാര്‍ബിള്‍ റോക്സ്, ജബല്‍പൂര്‍

25

ജബല്‍പൂരിലെ ഏറ്റവും പ്രശസ്തമായ സ്ഥലമാണിത്. വര്‍ഷങ്ങള്‍ക്കിപ്പുറം ജബല്‍പ്പൂരെന്ന് പറയുമ്പോള്‍ മാര്‍ബിള്‍റോക്ക്സ് തന്നെയാണ് ആദ്യം ഓര്‍മ്മിക്കപ്പെടുക. നര്‍മ്മദനദിയുടെ ഇരുകരകളിലുമായി നൂറടിയോളം ഉയരത്തിലാണ് ഈ മാര്‍ബിള്‍ കുന്നുകള്‍. പ്രകൃതിയുടെ നിശ്ചലത എന്ത് എന്ന് മനസിലാക്കാന്‍ ഇവിടം സന്ദര്‍ശിക്കണം.

വെള്ളയും, മറ്റുനിറങ്ങളുമുള്ള മര്‍ബിള്‍ കുന്നുകളില്‍ സൂര്യവെളിച്ചം തട്ടി നര്‍മദയില്‍ പ്രതിഫലിക്കുന്ന കാഴ്ച ശ്വാസമടക്കിപ്പിടിച്ച് കാണേണ്ടതാണ്. രാത്രിയില്‍ നിലാവ് മാര്‍ബിള്‍ പാറകളിലും നദിയിലും വീണുപ്രതിഫലിക്കുന്ന കാഴ്ച വാക്കുകളാല്‍ വിവരിക്കാനാവില്ല.

അത് നേരിട്ട് കാണാന്‍ അവിടേക്കൊരു ബോട്ട് യാത്ര തന്നെ വേണം. ജബല്‍പൂര്‍ സന്ദര്‍ശനത്തില്‍ ഒരിക്കലും വിട്ടുപോകാന്‍ പാടില്ലാത്ത ഒരു സ്ഥലമാണ് മാര്‍ബിള്‍ റോക്ക്സ്. വെളുത്തവാവ് ദിനത്തില്‍  നിലാവ് നിറഞ്ഞ നേരത്ത് ഇതിലേയുള്ള ബോട്ട് യാത്ര അവിസ്മരണീയമായ അനുഭവമായി മനസില്‍ ശേഷിക്കും.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Sat
Return On
26 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Sat
Check Out
26 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Sat
Return On
26 Apr,Sun