Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ജല്‍പായ്ഗുരി

ജല്‍പായ്ഗുരി - ഒലിവിന്‍റെ നഗരം

28

1900കളുടെ ആദ്യ കാലം വരെ ഒലീവ് മരങ്ങള്‍ സുലഭമായി ഉണ്ടായിരുന്നു. ജല്‍പായ് എന്ന ഹിന്ദി വാക്കിന് ഒലിവ് എന്നാണ് അര്‍ഥം.  ഇതില്‍ നിന്നാണ്‌ ഈ നാടിന് ജല്‍പായ്ഗുരി എന്ന് പേര് ലഭിച്ചത്. സിലിഗുരിയിലും പശ്ചിമ ബംഗാളിന്‍െറ വടക്കന്‍ മേഖലയിലും എത്തുന്ന സന്ദര്‍ശകര്‍ മനോഹരമായ ഈ പ്രദേശം കാണാന്‍  വരാറുണ്ട്. ഡാര്‍ജിലിംഗ് മലനിരകള്‍ തൊട്ടടുത്തായതിനാല്‍ ഒരു ദിവസം കൊണ്ട് ഇവിടെ വന്ന് മടങ്ങാന്‍ കഴിയും.

വിനോദസഞ്ചാര കേന്ദ്രങ്ങള്‍

ടീസ്റ്റാ നദിയും ജൂബിലി പാര്‍ക്കും ടൗണ്‍ക്ലബ് സ്റ്റേഡിയവുമാണ് പ്രധാന ആകര്‍ഷണ കേന്ദ്രങ്ങള്‍. കരള നദിയുടെ തീരത്തുള്ള ടീസ്റ്റ പാര്‍ക്ക് കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടും. നഗരത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ജല്‍പേഷ് ക്ഷേത്രം പ്രദേശത്തെ പ്രമുഖ ശിവക്ഷേത്രങ്ങളിലൊന്നാണ്. നഗരത്തില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ ഒരു ദേശീയപാര്‍ക്കുമുണ്ട്.

ജീവിതശൈലി

തേയില തോട്ടങ്ങളിലെയും മറ്റും ജീവനക്കാരായ ഇവിടുത്തെ ബഹുഭൂരിപക്ഷം പേരും ഉയര്‍ന്ന ജീവിത ശൈലി ഇഷ്ടപ്പെടുന്നവരാണ്. മനോഹരമായ ഭൂപ്രകൃതി പശ്ചാത്തലമൊരുക്കുന്നതാണ് ഇവിടത്തെ വിദൂര ഗ്രാമങ്ങള്‍.  പ്രദേശവാസികളും ഹിന്ദുക്കളും ബംഗ്ളാദേശില്‍ നിന്ന് കുടിയേറിയവരും ഉള്‍പ്പെട്ടതാണ് ഇവിടത്തെ ജനസംഖ്യ. താരമ്യേന വലിയ ജില്ലയിലെ മുഴുവന്‍ കാഴ്ചകളും കാണാന്‍ നാല് ദിവസമെങ്കിലും വാഹനത്തില്‍ കറങ്ങണം.

ജല്‍പായ്ഗുരി പ്രശസ്തമാക്കുന്നത്

ജല്‍പായ്ഗുരി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ജല്‍പായ്ഗുരി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ജല്‍പായ്ഗുരി

  • റോഡ് മാര്‍ഗം
    സിലിഗുരിയാണ് ഏറ്റവും അടുത്ത എയര്‍പോര്‍ട്ട്. രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്കും ചില വിദേശ നഗരങ്ങളിലേക്കും ഇവിടെ നിന്ന് സര്‍വീസുകള്‍ നടത്തുന്നുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ജയ്പാല്‍ഗുരി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കെല്ലാം ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    സിലിഗുരിയില്‍ നിന്ന് സംസ്ഥാന പാതയായ 12 എ വഴി ഇവിടെ എത്തിച്ചേരാം സിലിഗുരിയില്‍ നിന്ന് 44 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
11 Sep,Fri
Return On
12 Sep,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Sep,Fri
Check Out
12 Sep,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Sep,Fri
Return On
12 Sep,Sat