Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ജാല്ലോങ്

ജാല്ലോങ് -  സൗന്ദര്യത്തിന്‍െറ കലവറ

4

ഹിമാലയ കാഴ്ചകളാണ് കാലോംപോംഗിലേക്കുള്ള വഴിയില്‍ ജല്‍ദാക്ക നദിക്കരയിലുള്ള ജാല്ലോങ് നഗരത്തിലെ പ്രധാന ആകര്‍ഷണം. താഴ്വാരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ നിന്നാല്‍ ഹിമവാന്‍െറ ഗാംഭീര്യം അടുത്ത് ദര്‍ശിക്കാന്‍ കഴിയും.

നൂറുകിലോമീറ്റര്‍ അകലെയുള്ള സിലിഗുരിയുമായി ബന്ധപ്പെട്ടാണ് ഇവിടുത്തെ വിനോദസഞ്ചാരമേഖലയുടെ വികാസം. ഭൂട്ടാന്‍ അതിര്‍ത്തിയോട് അടുത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ ഭക്ഷണത്തിലും സംസ്കാരത്തിലും ഉല്‍സവങ്ങളിലുമെല്ലാം ഭൂട്ടാനീസ് സ്വാധീനം തെളിഞ്ഞുകാണാനാകും. ദേശാടന പക്ഷികള്‍ക്കൊപ്പം ഹിമാലയന്‍ നിരകളില്‍ കാണുന്ന ലാഫിംഗ് ത്രഷ്, റെഡ്സ്റ്റാര്‍ട്ട്, ബ്രൗണ്‍ ഡിപ്പര്‍ തുടങ്ങിയ പക്ഷികളെയും ധാരാളമായി കാണുന്ന ജാല്ലോങ് പക്ഷി നിരീക്ഷകരുടെ ഇഷ്ട കേന്ദ്രമാണ്. ഗോരുമാര വന്യജീവി സങ്കേതത്തിലാണ് പക്ഷികളെ ധാരാളമായി കാണുന്നത്. ജല്‍ദാക്ക നദിയിലുള്ള ജലവൈദ്യുത പദ്ധതിയാണ് ജല്ളോംഗിലെ മറ്റൊരു ആകര്‍ഷണം.

കാഴ്ചകള്‍

ബിന്ദു അണക്കെട്ടാണ് പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. ഇന്ത്യയെയും ഭൂട്ടാനെയും ബന്ധിപ്പിക്കുന്ന പാലവും ഇതിന് മുകളിലൂടെയാണ് നിര്‍മിച്ചിരിക്കുന്നത്. ഏലക്കാ സംസ്കരണ കേന്ദ്രമാണ് മറെറാരു ആകര്‍ഷണം. 22 കിലോമീറ്റര്‍ വിസ്തൃകതിയുള്ള ടോട്ടോപാര കുന്നിന് മുകളില്‍ നിന്നാല്‍ ടോര്‍സ നദിയുടെ മനോഹര ദൃശ്യം കാണാം. ജല്‍ദാപാര ദേശീയപാര്‍ക്കും സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്.

എങ്ങനെയത്തൊം

പശ്ചിമബംഗാളില്‍ വടക്ക് ഭാഗത്തായാണ് ജാല്ലോങ് നഗരം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് പശ്ചിമ ബംഗാളിലെ വിവിധ നഗരങ്ങളിലേക്കും ഭൂട്ടാനിലേക്കും ബസ് സര്‍വീസുകള്‍ ഉണ്ട്.

ജാല്ലോങ് പ്രശസ്തമാക്കുന്നത്

ജാല്ലോങ് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ജാല്ലോങ്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ജാല്ലോങ്

  • റോഡ് മാര്‍ഗം
    സിലിഗുരിയില്‍ നിന്ന് ദേശീയപാത 31ഉം 31 സി വഴിയും ഇവിടെയത്തൊം. 90 കിലോമീറ്ററാണ് സിലിഗുരിയില്‍ നിന്ന് ഇങ്ങോടുള്ള ദൂരം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    സിലിഗുരിയാണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    സിലിഗുരിയാണ് അടുത്ത എയര്‍പോര്‍ട്ട്. ഇവിടെ നിന്ന് പ്രമുഖ ഇന്ത്യന്‍ നഗരങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും സര്‍വീസുകള്‍ ഉണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu