Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജിന്ദ്‌ » ആകര്‍ഷണങ്ങള് » ധംതാന്‍ സാഹിബ്‌

ധംതാന്‍ സാഹിബ്‌, ജിന്ദ്‌

34

സിഖുകാരുടെ ക്ഷേത്രങ്ങളായ ഗുരുദ്വാരകളോടൊപ്പമാണ്‌ സാഹിബെന്ന്‌ സാധാരണ ഉപയോഗിക്കാറ്‌. എന്നാല്‍ ഇവിടെ ഒരു ഗ്രാമത്തിന്റെ പേരിനൊപ്പം ആണ്‌ ഇത്‌ ഉപയോഗിച്ചിരിക്കുന്നത്‌. ചരിത്രപരമായും അതേപോലെ മതപരമായും ഏറെ പ്രാധാന്യമുള്ള സ്ഥലമാണ്‌ ധംതാന്‍ എന്നതിനാലാണത്‌. മതപരമായ സ്ഥലം എന്നര്‍ത്ഥം വരുന്ന ധരംസ്ഥാന്‍ ആണ്‌ പിന്നീട്‌ ധംതാന്‍ എന്നായി മാറിയതെന്നും കരുതപ്പെടുന്നുണ്ട്‌.

ജിന്ദ്‌ ജില്ലയിലെ തെഹ്‌സിലില്‍ നിന്നും 17 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ധംതാന്‍ സാഹിബ്‌ ഗ്രാമം തുടക്കത്തില്‍ ജാട്‌ ശക്തികേന്ദ്രമായിരുന്നു. ഗ്രാമത്തില്‍ ഒരു ശിവ ക്ഷേത്രമുണ്ട്‌. കൂടാതെ രാമായണത്തിന്റെ രചയിതാവായ വാല്‍മീകി മഹര്‍ഷിയുടെ ആശ്രമവും ഉണ്ട്‌. ശ്രീരാമ ദേവന്‍ അശ്വമേധ യാഗം നടത്തിയത്‌ ഇവിടെയാണന്നാണ്‌ വിശ്വാസം.

ഒമ്പതാമത്തെ സിഖ്‌ ഗുരുവായ ഗുരു തേഹ്‌ ബഹദൂര്‍ ഡല്‍ഹിയിലേക്കുള്ള യാത്ര മധ്യേ ഇവിടെ താമസിച്ചിരുന്നു എന്നാണ്‌ കരുതപ്പെടുന്നത്‌. ഗുരുവിന്റെ സന്ദര്‍ശനത്തിന്റെ ഓര്‍മ്മയ്‌ക്കായി നാട്ടുകര്‍ ഗുരുവിന്‌ 500 ഏക്കര്‍ സ്ഥലത്ത്‌ കോട്ടപോലുള്ള ഗുരുദ്വാര സമ്മാനിച്ചിരുന്നു. മഞ്ചി സാഹിബ്‌ എന്നൊരു ഗുരുദ്വാരയും ഇവിടെയുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue