ജോധ്പൂരില്‍ നിന്ന് ഏതാണ്ട് അഞ്ചുകിലോമീറ്ററകലെയാണ് ജയ്പോല്‍ . മെഹ്റന്‍ഗാദ് കോട്ടയിലെ മറ്റൊരു പ്രധാന ആകര്‍ഷണമാണിത്. ജയ്പോല്‍ എന്നാല്‍ വിജയത്തിന്‍റെ വാതില്‍ എന്നാണര്‍ത്ഥം.മെഹ്റന്‍ഗാദ് കോട്ടയിലെ ഏഴു വാതിലുകളിള്‍ പ്രധാനപ്പെട്ടതാണിത്.1806ല്‍ മഹാരാജ മാന്‍സിങ്ങ് ആണ് അന്നത്തെ ശത്രുരാജ്യങ്ങളായിരുന്ന ബിക്കാനെറും ജയ്പൂരുമായുള്ള യുദ്ധത്തിലെ വിജയം ആഘോഷിയ്ക്കാനായി ജയ്പോല്‍ നിര്‍മ്മിച്ചത്.



Click it and Unblock the Notifications