ജോധ്പൂര്‍നഗരത്തില്‍നിന്ന് പത്തുകിലോമീറ്ററോളം അകലെ ലാല്‍സാഗറിനടുത്താണ് സന്തോഷി മാതാ ക്ഷേത്രം. സ്ത്രീകളാണ് ഈ ക്ഷേത്രത്തില്‍കൂടുതലും ദര്‍ശനം നടത്തുന്നത്. ഭാരതത്തിലെ എല്ലാ സന്തോഷീ മാതാ ക്ഷേത്രങ്ങളുടേയും മൂലസ്ഥാനം ഈ ക്ഷേത്രമാണെന്നു പറയപ്പെടുന്നു.വെള്ളിയാഴ്ചയാണ് ഇവിടെ ദര്‍ശനത്തിനു വിശേഷപ്പെട്ട ദിവസം. അടുത്തടുത്ത പതിനാറു വെള്ളിയാഴ്ചകളില്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാല്‍ വളരെ പുണ്യമാണെന്നു വിശ്വസിയ്ക്കുന്നു.



Click it and Unblock the Notifications