Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജോര്‍ഹട്ട്‌ » ആകര്‍ഷണങ്ങള് » പൂര്‍ണാനന്ദബുരാഗോഹെയ്‌ന്‍ മെയ്‌ദാം

പൂര്‍ണാനന്ദബുരാഗോഹെയ്‌ന്‍ മെയ്‌ദാം, ജോര്‍ഹട്ട്‌

35

പൂര്‍ണനന്ദ ബുരഗോഹെയ്‌നെ മറവ്‌ ചെയ്‌തിട്ടുള്ള ശ്‌മശാനമാണ്‌ പൂര്‍ണനന്ദബുരാഗോഹെയ്‌ന്‍ മെയ്‌ദാം. മച്ചാരഹട്ടില്‍ സ്വന്തം രാജ്യം സ്ഥാപിച്ച വ്യക്തിയാണദ്ദേഹം. ജോര്‍ഹാട്ടില്‍ നിന്നും അഞ്ച്‌ കിലോമീറ്റര്‍ അകലെ സിബസാഗറിലേക്ക്‌ പോകുന്ന മാര്‍ഗ്ഗത്തിലാണ്‌ പൂര്‍ണനന്ദബുരാഗോഹെയ്‌ന്‍ മെയ്‌ദാം സ്ഥിതി ചെയ്യുന്നത്‌.

പൂര്‍ണാനന്ദബുരാഗോഹെയ്‌ന്റെ പുത്രന്‍ 1817 ല്‍ പണികഴിപ്പിച്ചതാണ്‌ മെയ്‌ദാം. ജോര്‍ഹട്ടിലെ ചരിത്രസ്ഥലങ്ങളുമായി ഇന്ന്‌ പൂര്‍ണാനന്ദബുരാഗോഹെയ്‌ന്‍ മെയ്‌ദാം ബന്ധപ്പെട്ടു കിടക്കുന്നു. ചരിത്രപ്രധാന്യമുള്ള സ്ഥലം മാത്രമല്ല മെയ്‌ദം മരിച്ചു പോയ രാജാവിന്റെ പ്രതാപം ഉയര്‍ത്തികാട്ടുന്ന തരത്തില്‍ മനോഹരമായാണ്‌ ഇത്‌ നിര്‍മ്മിച്ചിരിക്കുന്നത്‌.

അസ്സാമില്‍ മെയ്‌ദാമുകള്‍ സാധാരണമാണ്‌. ഒരു വ്യക്തിയുടെ ഭൗതിക ശരീരം മറവ്‌ ചെയ്യപ്പെട്ട സ്ഥലം മാത്രമല്ലിത്‌, ആ വ്യക്തിയുടെ പ്രതാപവും ഓര്‍മ്മകളും എന്നെന്നും സ്‌മരിക്കുന്ന സ്ഥലം കൂടിയാണ്‌. നഗര മധ്യത്തിനടുത്തായതിനാല്‍ പൂര്‍ണാനന്ദബുരാഗോഹെയ്‌ന്‍ മെയ്‌ദാമില്‍ എത്തിച്ചേരാന്‍ വളരെ എളുപ്പമാണ്‌.

 

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu