Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കഡപ്പ » ആകര്‍ഷണങ്ങള് » ദേവുനികഡപ്പ

ദേവുനികഡപ്പ, കഡപ്പ

15

ഹിന്ദുക്കള്‍ക്കിടയില്‍ ഏറെ പ്രശസ്തമായ ഒരു തീര്‍ത്ഥാടന കേന്ദ്രമാണിത്. തിരുമല തിരുപ്പതിക്ഷേത്രദര്‍ശനം നടത്തുന്നവര്‍  ദേവുനികഡപ്പയും സന്ദര്‍ശിയ്ക്കണമെന്നും എങ്കിലേ തീര്‍ത്ഥാടനം പൂര്‍ണമാകൂ എന്നുമാണ് പറയുക. തിരുമല ഥോലി ഗഡപ്പ ദേവുനി കഡപ്പ എന്ന പേരില്‍ പ്രശസ്തമാണിത്. വിജയനഗരസാമ്രാജ്യകാലത്ത് പണികഴിപ്പിച്ച ശ്രീ ലക്ഷ്മി വെങ്കിടേശ്വര ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. കൃപാചാര്യരാണ് ഈ വെങ്കടേശ്വര പ്രതിഷ്ഠ നടത്തിയതെന്നാണ് വിശ്വസിക്കപ്പെടുന്നത്. പുരാണങ്ങളിലും ദേവുനികഡപ്പയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. കൃപാവതി ക്ഷേത്രമെന്നാണ് പുരാണത്തില്‍ ഇതിനെ പറയുന്നത്.

തിരുപ്പതി ക്ഷേത്രത്തിലേയ്ക്ക് പോകുന്നതിന് മുമ്പ് തീര്‍ത്ഥാടകര്‍ അന്നമാചാര്യയെയും പുടുലുരി വീരബ്രഹ്മേന്ദ്ര സ്വാമിയെയും പ്രാര്‍ത്ഥിയ്ക്കണംമെന്നാണ് നിയമം.  ദേവുനികഡപ്പ ക്ഷേത്രത്തില്‍ ശനിയാഴ്ചയാണ് കൂടുതല്‍ തിരക്ക് അനുഭവപ്പെടാറുള്ളത്.

One Way
Return
From (Departure City)
To (Destination City)
Depart On
08 Jun,Mon
Return On
09 Jun,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Jun,Mon
Check Out
09 Jun,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Jun,Mon
Return On
09 Jun,Tue