Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാലടി » ആകര്‍ഷണങ്ങള് » കല്ലില്‍ ദേവി ക്ഷേത്രം

കല്ലില്‍ ദേവി ക്ഷേത്രം, കാലടി

20

കാലടിയില്‍ നിന്നും 22 കിലോമീറ്റര്‍ മാറിയാണ് കല്ലില്‍ദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഒന്‍പതാം നൂറ്റാണ്ടില്‍ പണിത ഒരു ജൈനക്ഷേത്രമാണിത്. 28 ഏക്കര്‍ വിസ്തൃതിയുള്ള സ്ഥലത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രം വലിയ പാറയില്‍ കൊത്തിയുണ്ടാക്കിയതാണ്. ക്ഷേത്രത്തില്‍ എത്തണമെങ്കില്‍ പാറയില്‍ക്കൊത്തിയ 120 പടികള്‍ കയറണം.

കല്ലില്‍ പിഷാരടി കുടുംബത്തിന്റെ വകയാണ് ക്ഷേത്രം. ജൈനമതത്തില്‍ വിശ്വസിക്കുന്ന ബ്രാഹ്മണരാണ് പിഷാരടിവിഭാഗക്കാര്‍.  ക്ഷേത്രത്തിലെ പ്രധാന ദേവത ദുര്‍ഗയാണ്. പാര്‍ശ്വനാഥന്‍, മഹാവീരന്‍, പത്മാവതി ദേവി എന്നിവയാണ് മറ്റു പ്രതിഷ്ഠകള്‍. പാറയില്‍ ബ്രഹ്മാവിന്റെ രൂപം കൊത്തിവച്ചത് ക്ഷേത്രത്തില്‍ കാണാം.

ക്ഷേത്രത്തിലെ പൂജകള്‍ രാത്രിയിലും ഉച്ചയ്ക്ക് മുമ്പുമായിട്ടാണ് നടക്കുന്നത്. പൂജകഴിഞ്ഞാല്‍ ക്ഷേത്രമടയ്ക്കും. നവംബര്‍-ഡിസംബര്‍ മാസങ്ങള്‍ എട്ടുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവങ്ങള്‍ ഇവിടെ നടക്കാറുണ്ട്. ഈ സമയത്ത് ക്ഷേത്രത്തിലെ വിഗ്രഹം ആനപ്പുറത്തേറ്റി ഘോഷയാത്രയും നടക്കും. സാധാരണ എല്ലാക്ഷേത്രങ്ങളിലും ഇത്തരത്തില്‍ വിഗ്രഹമേറ്റുന്നത് കൊമ്പനാനകളായിരിക്കും, എന്നാല്‍ ഇവിടെ പിടിയാനയുടെ പുറത്താണ് വിഗ്രഹം ഏറ്റുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue