Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കന്ധമാന്‍ » ആകര്‍ഷണങ്ങള് » ചകപട്

ചകപട്, കന്ധമാന്‍

20

കന്ധമാലിലെ ആ‍ാത്മീയ പ്രാധാന്യമുള്ള സ്ഥലങ്ങളിലൊന്നാണ് ചകപട്. ശൈവിസം വേരോടിയ മണ്ണാണിത്. ബിരുപക്ഷ്യ എന്ന കോലത്തിലാണ് പരമശിവന്‍ ഇവിടെ പൂജിക്കപ്പെടുന്നത്. ഭൂതഗംഗയെന്ന പുണ്യപുരാണ നദിയുടെ കരയിലാണ് ക്ഷേത്രം പണിതത്. ക്ഷേത്രപരിസരത്തുള്ള വൃക്ഷങ്ങളും കോവിലിലെ ശിവലിംഗവും തെക്ക് ഭാഗത്തേക്ക് ചാഞ്ഞാണ് നില്‍ക്കുന്നത് എന്നതാണ് ഈ ക്ഷേത്രത്തെ സംബന്ധിക്കുന്ന ആശ്ചര്യം. ഈ സവിശേഷത നേരില്‍ കണ്ട് മനം കുളിര്‍ക്കാന്‍ ആയിരക്കണക്കിന് വിശ്വാസികളാണ് ഇവിടേക്ക് പ്രവഹിക്കുന്നത്. ഫൂല്‍ബനിയില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയാണ് ചക്പട് സ്ഥിതിചെയ്യുന്നത്.

ഇവിടെയുള്ള മറ്റുരണ്ട് ക്ഷേത്രങ്ങള്‍ , ആനന്ദേശ്വരയും ജഗേശ്വരയും പരമ പൂജനീയ ദേവാലയങ്ങളാണ്. ശിവരാത്രിയും രശപൂര്‍ണ്ണിമയും ശീതളഷഷ്ടിയും ഭക്തമനസ്സുകളെ ആഴത്തില്‍ സ്വാധീനിച്ച ആഘോഷങ്ങളാണ്. സമുദ്രനിരപ്പില്‍ നിന്ന് 800 അടി ഉയരത്തില്‍ നിബിഢമായ ഹരിതവനങ്ങളാല്‍ വലയം ചെയ്താണ് ചക്പടിന്റെ ശയനം. ഫൂല്‍ബനിയില്‍ നിന്ന് ചക്പടിലേക്ക് മുടങ്ങാതെ ബസ്സുകളുണ്ട്. ദിവ്യത്വത്തിലേക്കുള്ള ആത്മായാനം കൊതിക്കുന്ന ആത്മീയഭിക്ഷുക്കള്‍ ഈ സ്ഥലം സന്ദര്‍ശിച്ചിരിക്കണം.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed