Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കന്ധമാന്‍ » ആകര്‍ഷണങ്ങള് » ഫൂല്‍ബനി

ഫൂല്‍ബനി, കന്ധമാന്‍

20

കന്ധമാലിന്റെ ഭരണസിരാകേന്ദ്രമാണ് ഫൂല്‍ബനി. ഈ പ്രദേശത്തിലെ ഉയര്‍ന്ന് നില്‍ക്കുന്ന മലനിരകളിലും കന്യാവനങ്ങളിലും വിവിധ ജാതികളില്‍ പെട്ട സസ്യജ്ജന്തുജാലങ്ങള്‍ സമൃദ്ധമായുണ്ട്. ചെറുതും വലുതുമായ ഒരുപാട് വെള്ളച്ചാട്ടങ്ങള്‍ സന്ദര്‍ശകര്‍ക്ക് ഇവിടെ കാണാം. ഹരിതവനങ്ങള്‍ക്കും മലകള്‍ക്കുമിടയിലൂടെ ഒഴുകുന്ന അക്ഷയ നദിയായ സാലുങ്കിയാണ് ഈ വെള്ളച്ചാട്ടങ്ങളില്‍ പലതിന്റെയും കാരണഹേതു. നിഗൂഢമായ സാലുങ്കി നദിക്ക് കുറുകെ പണിതിട്ടുള്ള ‘പിലാ സാലുങ്കി’ ഡാം ഹരിത വൃക്ഷങ്ങളാല്‍ വലയം ചെയ്ത രമണീയമായ പ്രദേശമാണ്. ഈ സ്ഥലം ആളുകളുടെ ഇഷ്ടപ്പെട്ട വിനോദസഞ്ചാരകേന്ദ്രവുമാണ്.

സാലുങ്കി നദിയെ ചുറ്റിപറ്റി കുറെ പ്രേതകഥകളുണ്ട്. പുഴയുടെ കരയിലും കുന്നിന്മേടുകളിലും താമസിക്കുന്ന ഗോത്രനിവാസികള്‍ക്ക് കാത് കൊടുത്താല്‍ ഈ രസകരമായ കഥകള്‍ ആര്‍ക്കും കേള്‍ക്കാം. പ്രകൃതിഭംഗിയെ കാമിക്കുന്നവര്‍ക്ക് ഇവിടെ വന്ന് ഈ അനുഗ്രഹീത സൌന്ദര്യം ആവോളം നുകരാം. പാറക്കുന്നുകളും ഉയരത്തില്‍ വളര്‍ന്നുനില്‍ക്കുന്ന മരങ്ങളും വലയം ചെയ്ത് കുണ്ടും കുഴിയും നിറഞ്ഞ റോഡുകളാണ് ഫൂല്‍ബനിയിലേക്കുള്ളത്.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed